Telungana

പുഷ്പ 2 ആദ്യ പ്രദർശനത്തിനിടെ സ്ത്രീ  മരിച്ച സംഭവം :  കുടുംബത്തിന് 2 കോടി നൽകുമെന്ന് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്.

ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ ആദ്യ പ്രദർശനത്തിനിടെ തിരക്കിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീതേജയ്ക്ക് രണ്ടു കോടി രൂപ സഹായം നൽകുമെന്ന് നടൻ അല്ലു അർജുന്റെ പിതാവ് അല്ലു...

പുഷ്പ 2 പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ് ചികിത്സയിലുള്ള കുട്ടിക്ക് മസ്തിഷ്ക മരണം

ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തിരക്കിൽപ്പെട്ട് മരിച്ച രേവതിയുടെ മകൻ ശ്രീതേജയുടെ (9) മസ്തിഷ്ക മരണമാണ് സ്ഥിരീകരിച്ചത്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ...

അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: 'പുഷ്പ 2' സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ സിനിമാ താരം അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. ജസ്റ്റിസ് ജുവഡ്ഡി...

തെലങ്കാനയിൽ മാവോയിസ്റ്റുകളും പോലീസും ഏറ്റുമുട്ടി;കമാൻഡർ പപ്പണ്ണ അടക്കം 7 മാവോയിസ്റ്റുകൾ  കൊല്ലപ്പെട്ടു

ഹൈദരാബാദ്∙ തെലങ്കാനയിലെ മുളുഗു ജില്ലയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് യെല്ലാണ്ടു – നർസാംപേട്ട് ഏരിയ കമ്മിറ്റി കമാൻഡർ ബദ്രു എന്ന പപ്പണ്ണയടക്കമുള്ളവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്....

ദളിത് യുവതിയെ പീഡിപ്പിച്ചു ; ഇൻസ്പെക്ടർക്കും അഞ്ച് കോൺസ്റ്റബിൾമാർക്കും എതിരെ കേസ്

ഹൈദരബാദ് : ഡിറ്റക്ടീവ് ഇൻസ്പെക്ടർ (ഡിഐ) റാമി റെഡ്ഡിക്കും നിലവിൽ സസ്‌പെൻഷനിലുള്ള അഞ്ച് കോൺസ്റ്റബിൾമാർക്കുമെതിരെ തെലങ്കാന പോലീസ് എസ്‌സി/എസ്‌ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്‌ട് പ്രകാരം കേസെടുത്തു.മോഷണക്കേസ് അന്വേഷിക്കുന്നതിനിടെ ദളിത് യുവതിയെ പീഡിപ്പിച്ച...

Popular

spot_imgspot_img