Thrissur Pooram

പൂരം കലക്കൽ വിവാദം: വീഴ്ച പറ്റിയത് പൊലീസിന് ;  ത്രിതല അന്വേഷണത്തിലെ ഒരു റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം : തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ ഒരു റിപ്പോർട്ട് കൈമാറി എഡിജിപി മനോജ് എബ്രഹാം. വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണ റിപ്പോർട്ടാണ് സമർപ്പിച്ചത്. പൊലീസിന്...

പൂരനഗരിയിൽ ആംബുലൻസിൽ പോയിട്ടില്ല; ഒറ്റ തന്തക്ക് പിറന്നതാണെങ്കിൽ സി.ബി.ഐക്ക് വിടാൻ വെല്ലുവിളിച്ച്  സുരേഷ് ഗോപി ; ‘പോയത് ആംബുലൻസിൽ തന്നെ’, സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി ജില്ല അദ്ധ്യക്ഷൻ 

തൃശൂർ:  പൂരം അലങ്കോലപ്പെട്ട വേളയിൽ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലൻസിലല്ല പോയത്, ബി.ജെ.പി ജില്ല അധ്യക്ഷന്‍റെ വാഹനത്തിലാണെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി.ചേലക്കരയിൽ ബി.ജെ.പി സ്ഥാനാർഥി കെ....

പൂരം കലക്കൽ: ഗൂഢാലോചനയ്ക്ക് കേസെടുത്ത് പോലീസ് ; എഫ് ഐ ആറിൽ ആരുടെയും പേരില്ല

തൃശൂർ: തൃശൂർ പൂരം കലക്കിയതിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കേസ് എടുത്ത് പോലീസ്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം എഫ്.ഐ.ആറില്‍ ആരുടെയും പേരില്ല. പ്രത്യേക അന്വേഷണസംഘത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കേസ് എടുത്തത്....

‘പൂരം അലങ്കോലമാക്കിയതിൽ എ.ഡി.ജി.പിയുടെ വീഴ്‌ചയടക്കം സമഗ്ര അന്വേഷണം നടക്കുന്നു’ – സത്യവാങ്മൂലം സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: പൂരം അലങ്കോലപ്പെടുത്തിയതിൽ എ.ഡി.ജി.പിയുടെ വീഴ്‌ചയടക്കം സമഗ്ര അന്വേഷണം നടക്കുന്നുണ്ടെന്നും എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സംഭവവുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ. സത്യവാങ്മൂലത്തിലാണ് ആഭ്യന്തര വകുപ്പ്...

തൃശൂർ പൂരം വെടിക്കെട്ട് നിയന്ത്രണത്തിൽ പരക്കെ അമർഷം; കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് കേന്ദ്രം പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഉത്തരവിലെ അപാകതകൾ എണ്ണിപ്പറഞ്ഞ വി എൻ വാസവൻ കേന്ദ്രത്തിന് കത്തയച്ചു. ഉത്തരവ് നടപ്പിലാക്കിയാൽ തൃശ്ശൂർ പൂരം...

‘വെടിക്ക് മുൻപെ പുക വന്നു!’, തൃശ്ശൂർ പൂരം വെടിക്കെട്ടിൽ പുതിയ ഉത്തരവുമായി കേന്ദ്രം ; അംഗീകരിക്കാനാവില്ലെന്ന് മന്ത്രി രാജൻ

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൻ്റെ വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വൻ പ്രതിഷേധം. തൃശ്ശൂർ പൂരത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന ഉത്തരവാണിതെന്ന് മന്ത്രി കെ രാജൻ. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് ഒരു കാരണവശാലം...

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ, ആസൂത്രിത ഗൂഡാലോചന, വിവരാവകാശ അപേക്ഷ നല്‍കും – വിഎസ് സുനില്‍കുമാർ

തൃശ്ശൂര്‍: പൂരം കലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ആവര്‍ത്തിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. 4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്....

Popular

spot_imgspot_img