Travel

നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ പുതിയ രണ്ട് ട്രെയിനുകള്‍ കൂടി

മലപ്പുറം: നിലമ്പൂര്‍ - ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ പുതിയ രണ്ട് ട്രെയിനുകള്‍ കൂടി ഉടൻ സര്‍വ്വീസ് നടത്തുമെന്നറിയുന്നു. ഇതുസംബന്ധിച്ച് ദക്ഷിണ റെയില്‍വെ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിക്ക്...

ഒരേ യാത്രയ്ക്ക് വ്യത്യസ്ത നിരക്ക് ; ആരോപണങ്ങൾ നിഷേധിച്ച് ഉബറും ഒലയും

ന്യൂഡൽഹി : ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുത്തുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ഉബറും ഒലയും. ഉപയോക്താവിന്റെ ഫോൺ മോഡലിനെ അടിസ്ഥാനമാക്കി നിരക്കുകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഉബറും ഒലയും അറിയിച്ചു. പ്രശ്നവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ പരിഹരിക്കാൻ തങ്ങൾ...

ബജറ്റ് ടൂറിസം പാക്കേജുമായി കൊട്ടാരക്കര കെഎസ്ആർടിസി

കൊട്ടാരക്കര : കൊട്ടാരക്കര കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജ് ഒരുക്കുന്നു. പ്രധാനമായും തീർത്ഥാടന യാത്രകളും ഉല്ലാസയാത്രകളുമാണ് ബജറ്റ് ടൂറിസത്തിൽ ഉൾപ്പെടുന്നത്. ഡിസംബർ 13 ന് വേളാങ്കണ്ണിയിലേക്കുള്ള തീർത്ഥാടന യാത്ര, കമ്പം, മുന്തിരിപാടം,...

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി; സ്റ്റാൻഡേർഡ് ഗേജ് ബ്രോഡ്ഗേജിന് വഴിമാറാൻ സാദ്ധ്യത

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ പ്രാഥമിക ചർച്ച പൂർത്തിയായി. ചർച്ച പോസിറ്റീവായിരുന്നെന്ന് കെ-റെയിൽ എം.ഡി. അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. റെയിൽവേ നിർമ്മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയുമായാണ് കെ...

സില്‍വര്‍ ലൈന്‍: ഡിപിആര്‍ ഭേദഗതി വേണമെന്ന ദക്ഷിണറെയില്‍വേയുടെ നിര്‍ദ്ദേശത്തോട് വിയോജിച്ച് കെ റെയിൽ

തിരുവനതപുരം: സില്‍വര്‍ ലൈന്‍ യഥാര്‍ത്ഥ്യമാക്കാന്‍ ഡിപിആര്‍ ഭേദഗതി ചെയ്യണമെന്ന ദക്ഷിണ റെയില്‍വേയുടെ  നിര്‍ദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച്  കെ-റെയിൽ. സില്‍വര്‍ ലൈന്‍ എന്ന വേഗറെയിൽ‍ സങ്കല്‍പ്പത്തെ തന്നെ ഇല്ലാതാക്കുന്നതാണ് റെയില്‍വേയു‌ടെ നിര്‍‌ദ്ദേശങ്ങളെന്നാണ് കെ റെയില്‍...

പരുന്തുംപാറയിലെ കയ്യേറ്റം: ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ടിന് നി‍ർദ്ദേശം

ഇടുക്കി : ഇടുക്കിയിലെ വിനോദ കേന്ദ്രമായ പരുന്തുംപാറയിലെ കയ്യേറ്റം സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നി‍ർദ്ദേശം. ഇടുക്കിയിലെ കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഐ.ജി കെ സേതുരാമൻ, ഇടുക്കി മുൻ കളക്ടർ...

ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ : നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വെ ; ബുക്കിങ് 60 ദിവസം മുമ്പ് മാത്രം

ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വെ. റിസര്‍വേഷന്‍ 60 ദിവസം മുമ്പ് മാത്രമാക്കി പരിമിതപ്പെടുത്തിയാണ് റെയില്‍വേ പുതിയ നയം നടപ്പാക്കിയത്. നേരത്തെയുണ്ടായിരുന്ന 120 ദിവസം സമയപരിധിയാണ് റെയില്‍വേ 60 ദിവസം...

ആധുനിക സൗകര്യങ്ങളോടെ 10 സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എസി’ ബസ്സുകൾ നിരത്തിലിറക്കി കെഎസ്ആർടിസി; ‘എല്ലാ മാസവും തുടക്കത്തിൽ തന്നെ ശമ്പളമെന്നത് ഉടൻ തീരുമാനമാകും’-ഫ്ലാഗ്ഓഫ് ചടങ്ങിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ മാസവും തുടക്കത്തിൽ തന്നെ ശമ്പളം ലഭിക്കുകയെന്നതു കെഎസ്ആർടിസി ജീവനക്കാരുടെ ആഗ്രഹമാണെന്നും അതിന് ഉടൻ തീരുമാനമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക സൗകര്യങ്ങളോടെ കെഎസ്ആർടിസി നിരത്തിലിറക്കുന്ന 10 സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം...

തിരുച്ചിറപ്പള്ളിയിൽ എയർ ഇന്ത്യ അടിയന്തര ലാൻഡിംഗ് ചെയ്ത സംഭവം: വിമാനത്തിന് 15 വർഷം പഴക്കം, മുൻപ് രണ്ടു തവണ സമാന പ്രശ്നം അഭിമുഖീകരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

പ്രതീകാത്മക ചിത്രം) ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറങ്ങിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടർ‌ ജനറൽ‌ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 15 വർഷത്തോളം പഴക്കമുള്ള വിമാനം മുൻപ് രണ്ടു തവണ...

കണ്ണൂർ വിമാനത്താവളത്തിന് ‘പോയിൻറ് ഓഫ് കോൾ’ പദവി ലഭിക്കാൻ കൂട്ടായ ശ്രമം നടത്തണം – മുഖ്യമന്ത്രി

തിരുവനന്തപുരം : കണ്ണൂർ വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോൾ' പദവി ലഭിക്കാൻ സംസ്ഥാന സർക്കാർ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തിട്ടും കേന്ദ്രസർക്കാർ ഇത്...

Popular

spot_imgspot_img