ഇടുക്കി : ഇടുക്കിയിലെ വിനോദ കേന്ദ്രമായ പരുന്തുംപാറയിലെ കയ്യേറ്റം സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം. ഇടുക്കിയിലെ കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഐ.ജി കെ സേതുരാമൻ, ഇടുക്കി മുൻ കളക്ടർ...
ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വെ. റിസര്‍വേഷന്‍ 60 ദിവസം മുമ്പ് മാത്രമാക്കി പരിമിതപ്പെടുത്തിയാണ് റെയില്‍വേ പുതിയ നയം നടപ്പാക്കിയത്. നേരത്തെയുണ്ടായിരുന്ന 120 ദിവസം സമയപരിധിയാണ് റെയില്‍വേ 60 ദിവസം...
തിരുവനന്തപുരം: എല്ലാ മാസവും തുടക്കത്തിൽ തന്നെ ശമ്പളം ലഭിക്കുകയെന്നതു കെഎസ്ആർടിസി ജീവനക്കാരുടെ ആഗ്രഹമാണെന്നും അതിന് ഉടൻ തീരുമാനമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക സൗകര്യങ്ങളോടെ കെഎസ്ആർടിസി നിരത്തിലിറക്കുന്ന 10 സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം...
പ്രതീകാത്മക ചിത്രം)
ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറങ്ങിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 15 വർഷത്തോളം പഴക്കമുള്ള വിമാനം മുൻപ് രണ്ടു തവണ...
തിരുവനന്തപുരം : കണ്ണൂർ വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോൾ' പദവി ലഭിക്കാൻ സംസ്ഥാന സർക്കാർ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തിട്ടും കേന്ദ്രസർക്കാർ ഇത്...
( ചിത്രം - ആനിമൽ ക്വാറൻ്റൈൻ & സർട്ടിഫിക്കേഷൻ സർവ്വീസ് സെന്റർ സൗകര്യം ഉപയോഗപ്പെടുത്തി ആദ്യമായി കൊച്ചിയിൽ നിന്ന് ദുബായിയിലേക്ക് പറന്ന ല്യൂക്ക എന്ന പട്ടിക്കുട്ടി )
കൊച്ചി: രാജ്യത്തെ ഏഴാമത്തെ അനിമൽ ക്വോറന്റൈൻ...
കൊച്ചി: സർവ്വീസ് മുടങ്ങി ഇൻഡിഗോ. വിമാനസർവ്വീസിൻ്റെ നെറ്റ്വർക്കില്്് സംഭവിച്ച തകരാർ മൂലം, ചെക്ക്–ഇൻ, ബുക്കിങ്, സേവനങ്ങൾ തടസ്സപ്പെട്ടതിനെ തുടർന്ന് രാജ്യവ്യാപകമായി ഇൻഡിഗോ വിമാനസർവ്വീസുകളുടെ യാത്ര നിലച്ചു. ഇങ്ങനെ ഇൻഡിഗോയിൽ യാത്ര ചെയ്യാൻ കഴിയാതെ...
കൊച്ചി: തിരുന്നാവായ-തവനൂർ പാലത്തിൻ്റെ നിലവിലെ അലൈമെൻ്റ് കാര്യത്തിൽ മെട്രോമാൻ ഇ ശ്രീധരൻ ഉന്നയിച്ച പരാതി പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. പിഡബ്ല്യൂഡി സെക്രട്ടറിയ്ക്കാണ് നിർദ്ദേശം നൽകിയത്.
പാലം നിർമ്മിക്കാനുദ്ദേശിക്കുന്ന നിലവിലെ അലൈമെൻ്റ് തിരുന്നാവായയിലെ ആരാധനാകേന്ദ്രങ്ങളെയും പൈതൃകകേന്ദ്രങ്ങളെയും...
കൊച്ചി: കളമശ്ശേരിയിൽ ഒക്ടോബ൪ രണ്ടു മുതൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്ന് മന്ത്രി പി. രാജീവ്. കാക്കനാട് മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും എച്ച്.എം.ടി ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് യാത്ര...
കൊച്ചി: കേരളത്തിലെ യാത്രാദുരിതത്തിന് പ്രതിവിധിയായി മൂന്ന് ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പുനലൂർ - എറണാകുളം മെമു സർവ്വീസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞതായി കൊടിക്കുന്നിൽ...