Travel

റെയിൽവേ ടിക്കറ്റ് നിരക്ക് കൂട്ടി; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി : ടിക്കറ്റ് സിരക്ക് വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവെ. 2025 ജൂലൈ 1 മുതൽ പുതിയ താരിഫ് നിരക്കുകൾ നിലവിൽ വരും. ഈ മാറ്റം സാധാരണ യാത്രക്കാരെയും ദീർഘദൂര യാത്ര ചെയ്യുന്നവരേയും ചാർജ് വർദ്ധനവ് നന്നായി...

വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അന്തിമാനുമതി; നിർമ്മാണം ഉടൻ

കോഴിക്കോട് : കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പാരിസ്ഥിതിക അനുമതി. ഇനി കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ നിർമ്മാണപ്രവർത്തി  അടുത്തമാസം...

വയനാട് തുരങ്കപാതയ്ക്ക് അനുമതി ; കരാർ ഒപ്പിട്ട് നിർദ്ദേശങ്ങൾ പാലിച്ച് ഉടൻ പണി തുടങ്ങാം

ന്യൂഡല്‍ഹി: കോഴിക്കോട്-വയനാട് നിര്‍ദ്ദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി.  കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതിയാണ് അനുമതി നൽകിയത്. മെയ് 14-15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയില്‍ കള്ളാടിമേപ്പാടി തുരങ്ക...

ട്രെയിനിൽ കോച്ച് അപ്ഗ്രേഡ് ഓപ്ഷൻ ; പുതിയ സംവിധാനവുമായി റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി : വിസ്റ്റാഡോം നോൺ-എസി, വിസ്റ്റാഡോം കോച്ച്, എക്സിക്യൂട്ടീവ് അനുഭൂതി, തേർഡ് എസി ഇക്കണോമി അല്ലെങ്കിൽ 3E എന്നിവയുൾപ്പെടെ പുതുതായി അവതരിപ്പിച്ച ട്രെയിൻ ക്ലാസുകൾ റെയിൽവേ മന്ത്രാലയം തങ്ങളുടെ പരിധിയിൽ കൊണ്ടുവരുന്നതിനായി അപ്‌ഗ്രഡേഷൻ...

നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ പുതിയ രണ്ട് ട്രെയിനുകള്‍ കൂടി

മലപ്പുറം: നിലമ്പൂര്‍ - ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ പുതിയ രണ്ട് ട്രെയിനുകള്‍ കൂടി ഉടൻ സര്‍വ്വീസ് നടത്തുമെന്നറിയുന്നു. ഇതുസംബന്ധിച്ച് ദക്ഷിണ റെയില്‍വെ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിക്ക്...

ഒരേ യാത്രയ്ക്ക് വ്യത്യസ്ത നിരക്ക് ; ആരോപണങ്ങൾ നിഷേധിച്ച് ഉബറും ഒലയും

ന്യൂഡൽഹി : ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുത്തുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ഉബറും ഒലയും. ഉപയോക്താവിന്റെ ഫോൺ മോഡലിനെ അടിസ്ഥാനമാക്കി നിരക്കുകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഉബറും ഒലയും അറിയിച്ചു. പ്രശ്നവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ പരിഹരിക്കാൻ തങ്ങൾ...

ബജറ്റ് ടൂറിസം പാക്കേജുമായി കൊട്ടാരക്കര കെഎസ്ആർടിസി

കൊട്ടാരക്കര : കൊട്ടാരക്കര കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജ് ഒരുക്കുന്നു. പ്രധാനമായും തീർത്ഥാടന യാത്രകളും ഉല്ലാസയാത്രകളുമാണ് ബജറ്റ് ടൂറിസത്തിൽ ഉൾപ്പെടുന്നത്. ഡിസംബർ 13 ന് വേളാങ്കണ്ണിയിലേക്കുള്ള തീർത്ഥാടന യാത്ര, കമ്പം, മുന്തിരിപാടം,...

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി; സ്റ്റാൻഡേർഡ് ഗേജ് ബ്രോഡ്ഗേജിന് വഴിമാറാൻ സാദ്ധ്യത

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ പ്രാഥമിക ചർച്ച പൂർത്തിയായി. ചർച്ച പോസിറ്റീവായിരുന്നെന്ന് കെ-റെയിൽ എം.ഡി. അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. റെയിൽവേ നിർമ്മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയുമായാണ് കെ...

സില്‍വര്‍ ലൈന്‍: ഡിപിആര്‍ ഭേദഗതി വേണമെന്ന ദക്ഷിണറെയില്‍വേയുടെ നിര്‍ദ്ദേശത്തോട് വിയോജിച്ച് കെ റെയിൽ

തിരുവനതപുരം: സില്‍വര്‍ ലൈന്‍ യഥാര്‍ത്ഥ്യമാക്കാന്‍ ഡിപിആര്‍ ഭേദഗതി ചെയ്യണമെന്ന ദക്ഷിണ റെയില്‍വേയുടെ  നിര്‍ദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച്  കെ-റെയിൽ. സില്‍വര്‍ ലൈന്‍ എന്ന വേഗറെയിൽ‍ സങ്കല്‍പ്പത്തെ തന്നെ ഇല്ലാതാക്കുന്നതാണ് റെയില്‍വേയു‌ടെ നിര്‍‌ദ്ദേശങ്ങളെന്നാണ് കെ റെയില്‍...

പരുന്തുംപാറയിലെ കയ്യേറ്റം: ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ടിന് നി‍ർദ്ദേശം

ഇടുക്കി : ഇടുക്കിയിലെ വിനോദ കേന്ദ്രമായ പരുന്തുംപാറയിലെ കയ്യേറ്റം സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നി‍ർദ്ദേശം. ഇടുക്കിയിലെ കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഐ.ജി കെ സേതുരാമൻ, ഇടുക്കി മുൻ കളക്ടർ...

Popular

spot_imgspot_img