UAE

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ; 46 കോടി രൂപ സമ്മാനം മലയാളിക്ക്

അബുദാബി : ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം നേടിയത് മലയാളി. 46 കോടിയോളം രൂപ( 20 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ച മലയാളിയായ പ്രിൻസ് കൊലശ്ശേരി സബാസ്റ്റ്യൻ എട്ട് വർഷമായി...

വിമാനടിക്കറ്റ് കൊള്ളയ്ക്കെതിരെ ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ : പ്രഖ്യാപന-പ്രചാരണ കണ്‍വെന്‍ഷന്‍ അബുദാബിയിൽ ‘

അബുദാബി : വിമാനടിക്കറ്റ് കൊള്ളയ്ക്കെതിരെ നടത്തുന്ന 'ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി'യുടെ പ്രഖ്യാപന-പ്രചാരണ കണ്‍വെന്‍ഷന്‍ അബുദാബിയിൽ നടന്നു. ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ വിവിധ സംഘടനാ നേതാക്കളും വിശിഷ്ട അതിഥികളും പങ്കെടുത്തു.യുഎഇയിലെ...

യുഎഇയിൽ സ്കൂളുകളിലും സ്വദേശിവൽക്കരണ നീക്കം ; പ്രതിവർഷം 1000 സ്വദേശികളെ നിയമിക്കണം.

ദുബായ് : യുഎഇയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം നടപ്പാക്കാൻ നീക്കം. നിശ്ചിത തസ്തികകൾ സ്വദേശികൾക്ക് മാത്രമാക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചു മന്ത്രാലയം ആവിഷ്കരിച്ച ' അദ്ധ്യാപകർ ' പദ്ധതി വഴി...

യുവരാജിൻ്റെ റെക്കോർഡ് പഴങ്കഥ ;ഒരോവറിൽ 39 റൺസ് അടിച്ചു കൂട്ടി ദാരിയൂസ് വിസ്സർ

ദുബായ്: അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡ് സ്വന്തമാക്കി സമാവോ താരം ദാരിയൂസ് വിസ്സർ. ഇന്ത്യൻ മുൻ താരം യുവരാജ് സിങിന്റെ 17 വർഷം മുമ്പത്തെ റെക്കോർഡാണ്...

ആകാശത്തൊരു പോലീസ് കണ്ണ്! – ജനസേവനത്തിനായി ഡ്രോൺ നിരീക്ഷണവുമായി ദുബായ് പൊലീസ്

ദുബായ് : ജനങ്ങളുടെ സേവനത്തിനായി അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഡ്രോൺ നിരീക്ഷണവുമായി ദുബായ് പൊലീസ്. ആകാശത്ത് അപ്രതീക്ഷിതമായി ഡ്രോൺ കണ്ടാൽ ആശങ്കപ്പെടേണ്ടെന്ന് പോലീസ് അറിയിച്ചു. നീല നിറത്തിലുള്ള ഡ്രോണുകളാണ് നിരീക്ഷണത്തിനായി പോലീസ് ഉപയോഗിക്കുക.. നഗരത്തിൽ...

ഇന്ത്യയുടെ റുപേ കാർഡ് മാതൃകയിൽ യു എ ഇയുടെ ജയവാൻ കാർഡ്; സെപ്തംബറിൽ പുറത്തിറങ്ങും

ദുബായ് : ഇന്ത്യയുടെ റുപേ കാർഡ് മാതൃകയിൽ യുഎഇ ഒരുക്കന്ന ജയ്വാൻ കാർഡിന്റെ വിതരണം സെപ്തംബറിൽ ആരംഭിക്കും. ഓഗസ്റ്റ് അവസാനത്തോടെ എടിഎം മിഷ്യനുകൾ ജയ്വാൻ കാർഡ് സ്വീകരിക്കുന്ന വിധത്തിൽ പരിഷ്കരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...

Popular

spot_imgspot_img