Ukraine

ട്രംപ്-സെലെൻസ്‌കി ചർച്ചക്ക് ശേഷം യുക്രൈനുള്ള സൈനിക സഹായം നിർത്തി അമേരിക്ക

വാഷിങ്ടൺ : യുക്രെയ്നുള്ള സൈനിക സഹായം താത്കാലികമായി നിർത്തി അമേരിക്ക. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ട്രംപ് -സെലൻസ്കി ചർച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം.യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി തയ്യാറായാൽ സഹായം...

സഹായത്തിനുള്ള പ്രതിഫലം അപൂര്‍വ്വധാതുക്കളുടെ അവകാശം ; ട്രംപിന് വഴങ്ങി യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി ‘

യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻ്റെ സമ്മർദ്ദങ്ങൾക്ക്   വഴങ്ങി യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി. യുക്രെയ്നെ സാമ്പത്തികമായും സൈനികമായും സഹായിച്ചതിനുള്ള പ്രതിഫലമായി ട്രംപ് ആവശ്യപ്പെട്ടത് യുക്രെയ്നിലെ അപൂര്‍വ്വധാതുക്കളുടെ അവകാശം. അമേരിക്ക മുന്നോട്ടുവെച്ച കരാർ, ഉപാധികളോടെ...

യൂറോപ്പിന് വേണം സ്വന്തം സായുധസേന ; യുക്രൈൻ യുദ്ധം അതിന് അടിത്തറപാകി – സെലെൻസ്കി

മ്യൂണിക്: യൂറോപ്പിനായി സ്വന്തം സായുധസേന രൂപവത്കരിക്കാനുള്ള സമയമായെന്നും റഷ്യക്കുനേരേയുള്ള തന്റെ രാജ്യത്തിന്റെ പോരാട്ടം അതിനുള്ള അടിത്തറ പാകിയിട്ടുണ്ടെന്നും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി. യൂറോപ്പിന് ഭീഷണിയുണ്ടാക്കുന്ന വിഷയങ്ങളിൽ യു.എസ്., യൂറോപ്പിനോട് ‘നോ’ പറയാനുള്ള...

സെലൻസ്കി – മോദി കൂടിക്കാഴ്ച : സമാധാന ശ്രമങ്ങൾക്കുള്ള ഇന്ത്യയുടെ ഉറപ്പ്

കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് യുക്രെയ്നിൽ ലഭിച്ചത്. യുക്രെയ്ൻ റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ആദ്യമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്നിൽ...

Popular

spot_imgspot_img