Uncategorized

വയനാട്ടിലും ചേലക്കരയിലും തെരഞ്ഞെടുപ്പാവേശത്തിന് കൊട്ടിക്കലാശം ; ഇനി നിശ്ശബ്ദ പ്രചാരണം

വയനാട് / തൃശൂർ : ഒരു മാസത്തോളം നീണ്ടുനിന്ന, ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. ഇരുമണ്ഡലങ്ങളിലും പരസ്യപ്രചരണം അവസാനിച്ചു. ചെറിയ ചില സംഘർഷങ്ങൾ ഒഴിച്ചാൽ സമാധാനപരമമായിരുന്നു കൊട്ടിക്കലാശം. ഇനി നിശബ്ദ...

എ​ഴു​പ​തു വ​യ​സ്സായോ, എങ്കിൽ ‘ആ​യു​ഷ്മാ​ൻ വ​യ വ​ന്ദ​ന കാ​ർ​ഡ്’ എടുക്കാം ; വർ​ഷം അ​ഞ്ചു ല​ക്ഷം രൂപയുടെ സൗ​ജ​ന്യ ചി​കി​ത്സ നേടാം

ന്യൂ​ഡ​ൽ​ഹി: എ​ഴു​പ​തു വ​യ​സ്സു പൂ​ർ​ത്തി​യാ​യോ, എങ്കിൽ നിങ്ങൾ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ ‘ആ​യു​ഷ്മാ​ൻ ഭാ​ര​ത് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി’​യുടെ ‘ആ​യു​ഷ്മാ​ൻ വ​യ വ​ന്ദ​ന കാ​ർ​ഡി'ന് അർഹനാണ്. വ​ർ​ഷം അ​ഞ്ചു ല​ക്ഷം രൂ​പ വ​രെയുള്ള സൗ​ജ​ന്യ ചി​കി​ത്സ...

കണ്ണൂർ കളക്ടർക്കൊപ്പം വേദിപങ്കിടില്ലെന്ന നിലപാടുമായി റവന്യൂ മന്ത്രി ; മാറ്റിവെച്ചത് ഒരു ജനതയുടെ വർഷങ്ങൾ കാത്തിരുന്ന ജീവിത സ്വപ്നമായ പട്ടയമേള

കണ്ണൂര്‍: കണ്ണൂരില്‍ നാളെ നടക്കേണ്ട റവന്യൂ വകുപ്പിന്റെ മൂന്ന് പരിപാടികള്‍ മാറ്റിവെച്ചു. കണ്ണൂര്‍ കളക്ടര്‍ അരു'ൺ കെ വിജയനൊപ്പം വേദി പങ്കിടാനില്ലെന്ന് മന്ത്രി അറിയിച്ചതനുസരിച്ചാണ് സ്വന്തം വകുപ്പിൻ്റെ പരിപാടികൾ മാറ്റിവെച്ചത് എന്നറിയുന്നു. എഡിഎം...

പ്രിയപ്പെട്ടവരുടെ അന്ത്യ ചുംബനം ഏറ്റുവാങ്ങി ജെൻസൺ കണ്ണീർക്കടലിലലിഞ്ഞു

കൽപ്പറ്റ: അതിവൈകാരിക രം​ഗങ്ങൾക്കൊടുവിൽ പ്രിയപ്പെട്ടവരുടെ അന്ത്യയുംബനം ഏറ്റുവാങ്ങി, പ്രതിശ്രുത വധു ശ്രുതിയെ തനിച്ചാക്കി ജെൻസൺ കണ്ണീർക്കടലിലലിഞ്ഞു. മൃതദേഹം സംസ്കാരചടങ്ങുകൾക്കായി എടുത്തപ്പോൾ അണപൊട്ടിയൊഴുകിയ സങ്കടക്കടലിൽ ഉലഞ്ഞു പോയത് ജെൻസൻ്റെ കുടുംബാംഗങ്ങൾ മാത്രമല്ല, ജെൻസെണെ ഒരു...

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ് : ‘ഹേമ കIമ്മിറ്റി റിപ്പോർട്ടിൽ മൗനം പാലിച്ച സംഘടന നിവിന്‍പോളിക്കെതിരായ ആരോപണത്തിൽ വാര്‍ത്താക്കുറിപ്പുമായി ഇറങ്ങിയിരിക്കുന്നു.’

കൊച്ചി : പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസ്. താരസംഘടനയായ അമ്മയുടെ ഉപസംഘടനയായിട്ടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സാന്ദ്ര കുറ്റപ്പെടുത്തി. ഹേമ കIമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ വലിയ മൗനം പാലിച്ച...

രാജ്യത്ത് ആദ്യ വിദേശ സർവ്വകലാശാലക്ക് വഴിയൊരുങ്ങുന്നു ; സതാംപ്‌ടൺ യൂണിവേഴ്സിറ്റി ക്യാംപസ് ഗുരുഗ്രാമിൽ

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയപ്രകാരം രാജ്യത്ത് ആദ്യത്തെ വിദേശ സർവ്വകലാശാലക്ക് വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച് യു.കെ.യിലെ സതാംപ്ടൺ സർവ്വകലാശാലയും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയവും ധാരണയായി. ഗുരുഗ്രാമിലാണ് ആദ്യ ക്യാംപസ് തുറക്കുക. 2025 ജൂലായിൽ കോഴ്സ്...

ലൈംഗിക ആരോപണം : രഞ്ജിത്തിന്റെ രാജിക്കും അന്വേഷണത്തിനുമായി നിവേദനങ്ങളുടെ പെരുമഴ

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. രഞ്ജിത്തിനെ സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ നേതാവ് ആനിരാജ ആവശ്യപ്പെട്ടു. നടി...

-ഹേമ കമ്മിറ്റി റിപ്പോർട്ട് :   അന്വേഷണത്തിൽ നിന്ന് അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ഒഴിഞ്ഞുമാറാനാകില്ല – ‘അമ്മ’ വൈസ് പ്രസിഡൻ്റ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സമഗ്രമായ അന്വേഷണം നടക്കണമെന്ന് 'അമ്മ' വൈസ് പ്രസിഡൻറും നടനുമായ ജഗദീഷ്. അന്വേഷണത്തിൽ നിന്ന് അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ഒഴിഞ്ഞുമാറാനാകില്ലെന്നും നടൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മാധ്യമങ്ങളോട്...

മഴമുന്നറിയിപ്പ്: തൃശൂരിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അടിയന്തിര യോഗം വിളിച്ച് മന്ത്രി ആർ ബിന്ദു

തൃശൂർ : തൃശൂർ ജില്ലയിൽ മഴമുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും വിലയിരുത്തലിനുമായി അടിയന്തിര ഓൺലൈൻ യോഗം വിളിച്ചു ചേർത്ത് മന്ത്രി ആർ ബിന്ദു. യോഗത്തിന്റെ തുടർച്ചയായി ബുധനാഴ്ച എം.എൽ.എ. മാരുടെ നേതൃത്വത്തിൽ...

ഒളിംപിക്സ് ഹോക്കിയിൽ അവസാന നിമിഷം അർജന്റീനയെ സമനിലയിൽ തളച്ച് ഇന്ത്യ

(Photo by Ahmad GHARABLI / AFP പാരിസ്∙ പുരുഷ വിഭാഗം ഹോക്കി പൂൾ ബിയിൽ കരുത്തരായ അർ‌ജന്റീനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് സമനില. മത്സരത്തിൻ്റെ 59–ാം മിനിറ്റിൽ ഹർമൻപ്രീതിന്റെ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്.. അവസാന...

Popular

spot_imgspot_img