വിമാനക്കാഴ്ചയിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ - (Image courtesy : Symphonix / X)
ലോസ് ഏഞ്ചൽസ് : ലോസ് ഏഞ്ചൽസിൽ പരക്കെ വീശിയടിക്കുന്ന സാന്താ അന കാറ്റ് തീവ്രമായ കാട്ടുതീയായി മാറി...
വാഷിംങ്ടൺ : ജനുവരി 20 ന് അധികാരത്തിലേറാനിരിക്കെ തൻ്റെ നയപരിപാടികൾ ഒന്നൊന്നായി നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും അവസാനമായി പ്രഖ്യാപിച്ചതാണ് "അമേരിക്കക്കാരെ അക്രമാസക്തരായ ബലാത്സംഗക്കാർ, കൊലപാതകികൾ എന്നിവരിൽ...
ന്യൂഡൽഹി : ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസിലേക്ക്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് ശേഷം അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ആദ്യത്തെ ഉന്നതതല ഔദ്യോഗിക സന്ദർശനം ഡിസംബർ...
വാഷിങ്ടണ് : ആണും പെണ്ണും എന്ന രണ്ട് ജെന്ഡറുകള് മാത്രമെ ഇനി യുഎസില് ഉണ്ടാവുകയുള്ളുവെന്നും ട്രാന്സ്ജെന്ഡര് ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്ഡ് ട്രംപ്. ഫിനിക്സില് നടന്ന ചടങ്ങില് യുവാക്കളെ അഭിസംബോധന...
ന്യൂയോർക്ക് : പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അമിത നിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് പാനമയ്ക്കു മുന്നറിയിപ്പ്...
വാഷിങ്ടൻ : സ്വകാര്യ ബഹിരാകാശയാത്രികനും ശതകോടീശ്വരനുമായ ജാറഡ് ഐസക്മാനെ നാസയുടെ അടുത്ത മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത യുഎസ്പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ബഹിരാകാശ ഏജൻസി നടത്തിയ...
ന്യൂയോർക്ക്: പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അനധികൃതമായി തോക്ക് കൈയ്യിൽ വച്ചതടക്കമുള്ള നിരവധി കേസുകളിൽ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ നീതി ന്യായ...
വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം ചെയ്ത് നിയുക്ത യുഎസ് പ്രസിഡന്റ് റൊണാൾഡ് ട്രംപ്.കൊൽക്കത്തയിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധനാണ് ജെയ് ഭട്ടാചാര്യ. അടുത്തിടെ റോബർട്ട് എഫ്.കെന്നഡി ജൂനിയറെ...
വാഷിങ്ടൻ : ഒടുവിൽ സമാധാനം പുലരുമെന്ന പ്രത്യാശയുമായി ഇസ്രയേൽ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. ഇസ്രയേൽ – ലബനൻ വെടിനിർത്തൽ പ്രഖ്യാപിച്ചു. യുഎസും ഫ്രാൻസും മദ്ധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാർ ബുധനാഴ്ച പ്രദേശിക...
വാഷിങ്ടൺ: ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള പീറ്റിന്റെ അനുഭവജ്ഞാനം സൈന്യത്തിന് കരുത്താകുമെന്ന് ട്രംപ് പ്രസ്താവനയിൽ...