USA

ലോസ് ഏഞ്ചൽസിൽ ആശങ്കയേറ്റി അഗ്നി ചുഴലിക്കാറ്റ്; മരണസംഖ്യ 16 ആയി , നിരവധി കെട്ടിടങ്ങളും വീടുകളും അഗ്നി കവർന്നു

വിമാനക്കാഴ്ചയിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ -  (Image courtesy : Symphonix / X) ലോസ് ഏഞ്ചൽസ് :  ലോസ് ഏഞ്ചൽസിൽ പരക്കെ വീശിയടിക്കുന്ന സാന്താ അന കാറ്റ് തീവ്രമായ കാട്ടുതീയായി മാറി...

‘ബലാത്സംഗം ചെയ്യുന്നവർക്കും കൊലപാതകികൾക്കും വധശിക്ഷ’ – ട്രംപിൻ്റെ നയ പ്രഖ്യാപനങ്ങൾ അവസാനിക്കുന്നില്ല 

വാഷിംങ്ടൺ : ജനുവരി 20 ന് അധികാരത്തിലേറാനിരിക്കെ തൻ്റെ നയപരിപാടികൾ ഒന്നൊന്നായി നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും അവസാനമായി പ്രഖ്യാപിച്ചതാണ് "അമേരിക്കക്കാരെ അക്രമാസക്തരായ ബലാത്സംഗക്കാർ, കൊലപാതകികൾ എന്നിവരിൽ...

ഉഭയകക്ഷി ചർച്ചകൾക്കായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസിലേക്ക്

ന്യൂഡൽഹി : ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസിലേക്ക്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് ശേഷം അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ആദ്യത്തെ ഉന്നതതല ഔദ്യോഗിക സന്ദർശനം ഡിസംബർ...

യുഎസ്സിൽ ഇനി ആണും പെണ്ണും മാത്രം, ‘ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത്’ അവസാനിപ്പിക്കും ; കുട്ടികളുടെ ചേലാകർമ്മവും ഇനി വേണ്ട – നയം വ്യക്തമാക്കി ട്രംപ്

വാഷിങ്ടണ്‍ : ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി യുഎസില്‍ ഉണ്ടാവുകയുള്ളുവെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന...

‘കപ്പലുകൾക്ക് ചുമത്തുന്ന അമിത നിരക്ക് അവസാനിപ്പിച്ചില്ലെങ്കില്‍ പാനമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കും’ – ട്രംപ്

ന്യൂയോർക്ക് : പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അമിത നിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് പാനമയ്ക്കു മുന്നറിയിപ്പ്...

ശതകോടീശ്വരൻ ജാറഡ് ഐസക്മാൻ നാസയുടെ അടുത്ത മേധാവി

വാഷിങ്ടൻ : സ്വകാര്യ ബഹിരാകാശയാത്രികനും ശതകോടീശ്വരനുമായ ജാറഡ് ഐസക്മാനെ നാസയുടെ അടുത്ത മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത യുഎസ്പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ബഹിരാകാശ ഏജൻസി നടത്തിയ...

ഇതാണ് മാപ്പ്! പടിയിറങ്ങും മുൻപ് പ്രസിഡൻ്റിൻ്റെ പ്രത്യേക അധികാരം പ്രയോഗിച്ച് മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകി ജോ ബൈഡൻ

ന്യൂയോർക്ക്: പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അനധികൃതമായി തോക്ക് കൈയ്യിൽ വച്ചതടക്കമുള്ള നിരവധി കേസുകളിൽ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. അമേരിക്കൻ നീതി ന്യായ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം ചെയ്ത് നിയുക്ത യുഎസ് പ്രസിഡന്റ് റൊണാൾഡ്     ട്രംപ്.കൊൽക്കത്തയിൽ നിന്നുള്ള  സാമ്പത്തിക വിദഗ്ധനാണ് ജെയ് ഭട്ടാചാര്യ. അടുത്തിടെ റോബർട്ട് എഫ്.കെന്നഡി ജൂനിയറെ...

ആശ്വാസമായി ഇസ്രയേൽ – ലബനൻ വെടിനിർത്തൽ; യുഎസും ഫ്രാൻസും മദ്ധ്യസ്ഥത വഹിച്ച കരാർ ബുധനാഴ്ച പുലർച്ചെ നിലവിൽ വരും

വാഷിങ്‌ടൻ : ഒടുവിൽ സമാധാനം പുലരുമെന്ന പ്രത്യാശയുമായി ഇസ്രയേൽ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. ഇസ്രയേൽ – ലബനൻ വെടിനിർത്തൽ പ്രഖ്യാപിച്ചു. യുഎസും ഫ്രാൻസും മദ്ധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാർ ബുധനാഴ്ച പ്രദേശിക...

ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്സെത്ത് ട്രംപിന്റെ പ്രതിരോധ സെക്രട്ടറി

വാഷിങ്ടൺ: ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള പീറ്റിന്റെ അനുഭവജ്ഞാനം സൈന്യത്തിന് കരുത്താകുമെന്ന് ട്രംപ് പ്രസ്താവനയിൽ...

Popular

spot_imgspot_img