വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം ചെയ്ത് നിയുക്ത യുഎസ് പ്രസിഡന്റ് റൊണാൾഡ് ട്രംപ്.കൊൽക്കത്തയിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധനാണ് ജെയ് ഭട്ടാചാര്യ. അടുത്തിടെ റോബർട്ട് എഫ്.കെന്നഡി ജൂനിയറെ...
വാഷിങ്ടൻ : ഒടുവിൽ സമാധാനം പുലരുമെന്ന പ്രത്യാശയുമായി ഇസ്രയേൽ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. ഇസ്രയേൽ – ലബനൻ വെടിനിർത്തൽ പ്രഖ്യാപിച്ചു. യുഎസും ഫ്രാൻസും മദ്ധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാർ ബുധനാഴ്ച പ്രദേശിക...
വാഷിങ്ടൺ: ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള പീറ്റിന്റെ അനുഭവജ്ഞാനം സൈന്യത്തിന് കരുത്താകുമെന്ന് ട്രംപ് പ്രസ്താവനയിൽ...
(Photo Courtesy : X)
യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാബിനറ്റിൽ ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്ല, സ്പേസ്‍ എക്സ്, എക്സ് എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കും. മസ്കിനൊപ്പം ഇന്ത്യൻ വംശജനും...
വാഷിങ്ടൻ : ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി വിവരം. ഖത്തറിന്റെ ഇപ്പോഴത്തെ നയം മാറ്റത്തിന് പിന്നിൽ യുഎസ് സമ്മർദമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പത്ത് ദിവസങ്ങൾക്ക് മുൻപ്...
വാഷിങ്ടണ്‍: സ്വന്തം കാംപയിന്‍ മാനേജരായിരുന്ന സൂസി വൈല്‍സിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആക്കി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ചരിത്രത്തിൽ ഈ സ്ഥാനമലങ്കരിക്കുന്ന ആദ്യവനിതയാണ്...
വാഷിംഗ്ടൺ: അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായി ഇന്ത്യൻ വംശജ സെക്കൻഡ് ലേഡിയായിരിക്കുന്നു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഉഷ ചിലുകുരിയാണ് അമേരിക്കയുടെ സെക്കൻഡ് ലേഡിയാകുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ഉറപ്പിച്ച ജെ ഡി വാന്‍സിന്റെ...
ന്യൂഡൽഹി : അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയും യു എസ്സും തമ്മിലുള്ള സമഗ്ര, ആഗോള, തന്ത്രപര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി...
ചരിത്ര വിജയം നേടിയ ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡ |ന്റ് സ്ഥാനത്ത് അവരോധിക്കപ്പെടുകയാണ്. പ്രസിഡൻ്റാവാൻ ആവശ്യമായ 270 മാർക്ക് കടന്ന് 277 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടിയാണ് ട്രംപിൻ്റെ വിജയം'...
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരരഞ്ഞെടുപ്പിൽ വിജയപഥത്തിലേക്ക് നീങ്ങി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. 247 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഇതിനകം ട്രംപ് നേടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന്...