ലഖ്നൗ : ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളിൽ വിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്ന് വിശ്വസിക്കുന്നതായും ഖനനം നടത്തണമെന്നും...
ലക്നൗ : ഉത്തർ പ്രദേശ് ഝാൻസി മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രിയുണ്ടായ തീപ്പിടുത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. പൊള്ളലേറ്റ 16 കുട്ടികളുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ...
പുണ്യതീർത്ഥമാണെന്ന് തെറ്റിദ്ധരിച്ച് ഭക്തർ കുടിച്ചത് എ.സിയിൽ നിന്ന് പുറംതള്ളുന്ന വെള്ളം. ഉത്തർപ്രദേശിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ നിന്നാണ് വാർത്ത. ക്ഷേത്രത്തിൻ്റെ പുറംചുമരിൽ നിർമ്മിച്ചിട്ടുള്ള ആനത്തല പോലെയുള്ള രൂപത്തിൽ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നത്....
( Photo Courtesy: ANI)
ഹാഥറസ്: ഉത്തർപ്രദേശിൽ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ രണ്ടാം ക്ലാസുകാരനെ സ്കൂൾ അധികൃതർ ബലി കൊടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ഡയറക്ടർ, ഡയറക്ടറുടെ പിതാവ്, മൂന്ന് അധ്യാപകർ എന്നിവരെ...
ലഖ്നോ: കനത്ത മഴയിൽ മെഡിക്കൽ കോളേജിലേക്കുള്ള റോഡിലാകെ വെള്ളക്കെട്ട്. പ്രിൻസിപ്പലിന് കോളേജിലെത്തിക്കണം. എന്താ ചെയ്യാ, മെഡിക്കൽ കോളേജിലെ ജീവനക്കാർസ്ട്രെക്ചറിൽ പൊക്കി. മുട്ടോളം വെള്ളത്തിൽ മുങ്ങി ജീവനക്കാർ സ്ട്രെക്ചറിൽ പ്രിൻസിപ്പലിനേയും കൊണ്ട് നടന്നു വരുന്ന...