വത്തിക്കാൻ : ഇന്ത്യ - പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത് മാർപാപ്പ ലിയോ പതിനാലാമൻ. ഇരു രാഷ്ട്രങ്ങളുടെയും വെടിനിർത്തൽ തീരുമാനത്തിൽ സന്തോഷം. ലോകമെങ്ങുമുളള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച...
ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ഈയ്യിടെയാണ് വത്തിക്കാനിലേക്ക് മടങ്ങിയത് .
1936 ഡിസംബര്‍...
വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ...
വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ ആശങ്കാജനകമായി തുടരുന്നു. 88 വയസ്സുള്ള അദ്ദേഹത്തിൻ്റെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ (ഡബിൾ ന്യുമോണിയ) ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. ശ്വാസകോശ അണുബാധയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും...
വത്തിക്കാൻ : വത്തിക്കാനിൽ പ്രധാന ഓഫീസിനെ നയിക്കാൻ ആദ്യമായി ഒരു വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ.കത്തോലിക്കാ സഭയുടെ എല്ലാ മതപരമായ ഉത്തരവുകളുടെയും ചുമതലയുള്ള ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രിഫെക്‌റ്റായാണ് ഇറ്റാലിയൻ കന്യാസ്ത്രീയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ...
(Picture Courtesy : ROME Reports )
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ...
വത്തിക്കാൻ: ഇന്ത്യൻ സഭാചരിത്രത്തിലാദ്യമാണ് വൈദികരിൽ നിന്ന് ഒരാൾ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. ആ മഹാഭാഗ്യത്തിൻ്റെ നെറുകയിലാണ് കര്‍ദിനാളായി സ്ഥാനമേറ്റ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ്...