https://youtu.be/S2QTzpooaBo
തിരുവല്ല: വിശ്രമവേളയില്‍ റീല്‍സ്് ഉണ്ടാക്കിയ ജീവനക്കാര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി. ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച തിരുവല്ല നഗരസഭയിലെ 8 ജീവനക്കാര്‍ക്ക്, മുന്‍സിപ്പല്‍ സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. മറുപടി തൃപ്തികരമല്ലെങ്കില്‍, പണിയാകുമെന്നാണ് മുന്നറിയിപ്പ്.ദേവദൂതന്...