ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരവെ മദ്ധ്യ ഇസ്രായേലിൽ ഇറാൻ ക്ലസ്റ്റർ ബോംബുകൾ വർഷിച്ചതായി ഇസ്രായേൽ സൈന്യം. ഈ യുദ്ധത്തിൽ ആദ്യമായാണ് വിവാദ ആയുധം ഉപയോഗിച്ചതായി റിപ്പോർട്ട് വരുന്നത്. മിസൈലിന്റെ പോർമുന ഏകദേശം 4...
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുന്നറിയിപ്പ്. ഇറാൻ കീഴടങ്ങില്ലെന്നും അമേരിക്കൻ സൈനിക ഇടപെടൽ പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾക്ക് ഇടവരുത്തുമെന്നും ട്രംപിന് അയച്ച തുറന്ന സന്ദേശത്തിൽ ഖമേനി...
ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ രൂക്ഷമായി ആറാം ദിവസത്തേക്ക് കടക്കവെ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഇസ്രായേലിന് നേരെ ഫത്താഹ്-1 ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ചതായി അവകാശപ്പെട്ട് ഇറാൻ....
ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പങ്കുചേരാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ചൊവ്വാഴ്ച വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ ട്രംപ് തന്റെ ദേശീയ...
ഇസ്രായേൽ-ഇറാൻ യുദ്ധം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ. 100 ഇന്ത്യൻ പൗരന്മാരുടെ ആദ്യ ബാച്ച് അർമേനിയയിലേക്ക് പുറപ്പെട്ടു. ഇറാൻ്റെ പ്രധാന നഗരങ്ങളിൽ ഇസ്രായേൽ...
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നു. ടെൽ അവീവും ഹൈഫയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേലിൻ്റെ ആക്രമണ പരമ്പര. ടെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്റ്...
ടെഹ്‌റാന്‍: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനം ആക്രമിച്ച് ഇസ്രയേല്‍ തത്സമയം സംപ്രേക്ഷണത്തിനിടെ ബോംബ് വീണ് കെട്ടിടം ഇടിഞ്ഞുവീഴുന്നതും അവതാരക സഹര്‍ ഇമാമിന്യൂസ് റൂമിൽ നിന്ന്...
ഇറാനിലും ഇസ്രയേലിലുമുള്ള കേരളീയര്‍ ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദ്ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി അറിയിച്ചു. നിലവില്‍ കഴിയുന്ന സ്ഥലം സുരക്ഷിതമാണെങ്കില്‍ അവിടെ തന്നെ തുടരണം. സ്ഥിതിഗതികള്‍...
ഇസ്രായേൽ ബോംബാക്രമണം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 10,000 ത്തോളം വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുക്കാൻ ഇറാൻ. ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ചാണ് ഇറാൻ്റെ നടപടി.
വ്യോമാതിർത്തി അടച്ചതിനാൽ, വിദ്യാർത്ഥികൾക്ക് അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക്...
( Photo Courtesy : X)
മിസൈലുകൾ പരസ്പരം തൊടുത്ത് വിട്ട് കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണം ഭീതിതമായി വർദ്ധിപ്പിച്ച് ഇസ്രായേലും ഇറാനും. തുടർച്ചയായ മൂന്നാം ദിവസവും ആക്രമണം തുടർന്നുകൊണ്ടേയിരിക്കുന്നു. ഞായറാഴ്ച രാത്രി മുതൽ...