War

ലാഹോറിൽ ഇന്ത്യയുടെ ഡ്രോൺ ആക്രമണം; പാക്കിസ്ഥാൻ്റെ യുദ്ധവിമാനങ്ങൾ തകർത്തു

ശ്രീനഗർ : വ്യാഴാഴ്ച രാത്രി ജമ്മുവിലെ നിരവധി പ്രദേശങ്ങളും രാജസ്ഥാൻ, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ചില നഗരങ്ങളിലും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് തുനിഞ്ഞിറങ്ങിയ പാക്കിസ്ഥാൻ്റെ ശ്രമങ്ങൾ പലതും ഇന്ത്യ പ്രതിരോധിച്ചു. ഒരു പാക്കിസ്ഥാൻ എഫ്...

മിസൈൽ ആക്രമണവുമായി പാക്കിസ്ഥാൻ ; നാല് സംസ്ഥാനങ്ങൾക്ക് ബ്ലാക്ക് ഔട്ട്, അതീവ ജാഗ്രതയിൽ രാജ്യം

ചിത്രം : ജയ്സാൽമീറിൽ ഇന്ത്യൻ പ്രതിരോധ സംവിധാനം പാക് മിസൈലിനെ തടയുന്നു (Photo Courtesy : X) ന്യൂഡൽഹി : വ്യാഴാഴ്ച വൈകുന്നേരം ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ പീരങ്കി വെടിവയ്പ്പ്...

ഇന്ത്യയുടെ സുദർശൻ ചക്ര എസ്-400 വ്യോമ പ്രതിരോധം : പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണത്തെ തകർത്ത ‘തുറുപ്പ്ശീട്ട് ‘

ന്യൂഡൽഹി : മെയ് 7-8 രാത്രികളിൽ ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ അടക്കം 15 ഇടങ്ങൾ ആക്രമിക്കാൻ പാക്കിസ്ഥാൻ നടത്തിയ നീക്കം ഇന്ത്യ അമ്പെ പരാജയപ്പെടുത്തിയത് ഇന്ത്യൻ വ്യോമസേനയുടെ എസ്-400 'സുദർശൻ ചക്ര' വ്യോമ...

ഗാസയിൽ പൊലിഞ്ഞത് 50,000 മനുഷ്യജീവനുകൾ ; തീർന്നില്ല യുദ്ധക്കൊതി, രണ്ടു മാസത്തെ വെടിനിർത്തലിനു ശേഷവും ഇസ്രയേൽ – പലസ്തീൻ ജനത ബോംബാക്രമണ ഭീഷണിയിൽ തന്നെ

ന(എന്നും കൈമോശം വരാവുന്ന ജീവനുകൾ..... ഇസ്രായേൽ ബോംബാക്രമണത്തിൽ നിന്നും രക്ഷ തേടി ഓടുന്നവർ - Photo Courtesy : X) ഗാസ : ഹമാസുമായി ഇസ്രയേൽ യുദ്ധം ആരംഭിച്ചിട്ട് മാസം18 തികയുന്നു. ഗാസയിൽ മാത്രം...

നിൽക്കുമോ വെടി ! ; യു.​എ​സ് വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്യുക​യാ​ണെ​ന്ന് ല​ബ​നാ​ൻ

(Photo Courtesy : Mohmud Hams / AFP - X ) ബൈ​റൂ​ത്: ഇ​സ്രാ​യേ​ൽ-​ഹി​സ്ബു​ല്ല സംഘർഷത്തിന് പരിഹാരമുണ്ടാകുമോ എന്നുള്ള ചോദ്യത്തിന് പ്രതീക്ഷയുടെ ഇത്തിരി വെട്ടം തെളിയിച്ചൊരു പ്രതികരണം ലെബനനിൽ നിന്ന് വന്നു. യു.​എ​സ്...

ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് ഐക്യരാഷ്ട്ര സംഘടന ; ‘പട്ടിണിയെ യുദ്ധമുറയാക്കി പലസ്തീൻ ജനതയെ ശിക്ഷിക്കുന്നു’

മുറിവേറ്റ ബാല്യം - യുദ്ധാവശിഷ്ടങ്ങൾക്കിടയിൽ പൊടിപിടിച്ച ടെഡി ബിയറിൽ അഭയം കണ്ടെത്തിയ ഒരു കുട്ടി ( Courtesy : A picture shared on X from Gaza) വാഷിങ്ടൻ :  ‌ഗാസയിലെ ഇസ്രയേൽ...

22 തെക്കൻ ലെബനൻ പട്ടണങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ

22 തെക്കൻ ലെബനീസ് ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം. പടിഞ്ഞാറൻ ബേക്കാ താഴ്‌വരയിൽ നിന്ന് മെഡിറ്ററേനിയനിലേക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക് ഭാഗത്തേക്കാണ് ഒഴിഞ്ഞുപോകാൻ നിർദ്ദേശം. ഒരു സൈനിക...

ലെബനൻ പേജർ സ്ഫോടനം: മലയാളി കമ്പനിയുടെ സാന്നിദ്ധ്യം; ബള്‍ഗേറിയ അന്വേഷണം ആരംഭിച്ചു

ലെബനനില്‍ കഴിഞ്ഞ ദിവസം പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആണ് പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചതെന്ന് സംശയിക്കുന്നത്....

യു.​എ​സ് വെ​ടി​നി​ർ​ത്ത​ൽ ഉ​ട​മ്പടിയ്ക്കിടെ ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം

ഗസ്സ: വെ​ടി​നി​ർ​ത്ത​ൽ ഉ​ട​മ്പ​ടിയുമായി യു.​എ​സ് ശ​ക്ത​മാ​യി ​മുന്നോട്ടു പോകുന്ന​തി​നി​ടെ ഗ​സ്സ​യി​ൽ വീ​ണ്ടും ഇ​സ്രാ​യേ​ൽ ആക്രമണം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചയുണ്ടായ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ഒ​രു സ്ത്രീ​യും ആ​റ് മ​ക്ക​ളും ഉ​ൾ​പ്പെ​ടെ 21 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ദാ​ർ അ​ൽ ബ​​ലാ​ഹി​ലെ...

റ​ഷ്യ​ൻ കുർസ്കിലെ സ്വാ​ൻ​നോപാലം തകർത്ത് യുക്രെയ്ൻ

(Photo Courtesy : The Telegraph) മോ​സ്കോ: റ​ഷ്യ​യു​ടെ കു​ർ​സ്ക് മേ​ഖ​ല​യി​ലെ സ്വാ​ൻ​നോ പാ​ലം​ തകർത്ത് യുക്രെ​യ്ൻ. സെ​യം ന​ദി​ക്ക് കു​റു​കെ​യുള്ള പാ​ല​മാ​ണ് ത​ക​ർ​ത്ത​ത്. പാ​ലം ആ​ക്ര​മി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സൈ​നി​ക ക​മാ​ൻ​ഡ​റു​ടെ ടെ​ല​ഗ്രാം ചാ​ന​ലി​ൽ...

Popular

spot_imgspot_img