കൽപ്പറ്റ : വയനാട്ടിൽ ആത്മഹത്യ ചെയ്ത കെപിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട്...
കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പുകൾ പുറത്ത്. നാല് മരണക്കുറിപ്പുകളാണ് എൻ എം വിജയൻ തയ്യാറാക്കിയിട്ടുള്ളത്. ഒരെണ്ണം കുടുംബത്തിനും രണ്ടെണ്ണം കെപിസിസി അദ്ധ്യക്ഷനും നാലാമത്തേത് മൂത്ത മകനുള്ളതുമാണ്....
തിരുവനന്തപുരം : വയനാട് ദുരന്തബാധിതരുടെ പുനരധിവാസം ഒറ്റഘട്ടത്തിൽ തന്നെ പൂർത്തിയാക്കാൻ സർക്കാർ തീരുമാനം. വയനാട്ടിൽ രണ്ടിടങ്ങളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ 2 ടൗൺഷിപ്പുകൾ ഇതിനായി ഒരുങ്ങും. കിഫ്കോണിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കലിനാണ് നിര്മ്മാണ ചുമതല. 750...
തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ഉദ്ദേശിച്ച് തയ്യാറാക്കുന്ന ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.
രണ്ട് ടൗൺഷിപ്പുകളാണ് പദ്ധതി...
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളില് ഒന്നു മാത്രം അംഗീകരിച്ച് കേന്ദ്രം. ഏറെ വൈകിയാണെങ്കിലും വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു. ദുരന്തമുണ്ടായതിന്റെ ആദ്യഘട്ടത്തില് തന്നെ സംസ്ഥാനം കേന്ദ്രസര്ക്കാരിന്...
കൽപ്പറ്റ: വയനാട് ഡി സി സി ട്രഷറർ എൻ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കിടപ്പുരോഗിയായ മകനെയാണ് വിജയനൊപ്പം വിഷം കഴിച്ച് നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ...
കൽപ്പറ്റ: വയനാട്ടിൽ സിപിഎം ജില്ലാ സെക്രട്ടറിയായി കെ റഫീഖിനെ തെരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയാണ് കെ റഫീഖ്. നിലവിലുള്ള ജില്ലാ സെക്രട്ടറി ഗഗാറിന് ഒരു ടേം കൂടി അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
ജില്ലാ സെക്രട്ടറിയെ...
തിരുവനന്തപുരം : വയനാട് പുനരധിവാസ പദ്ധതിയുടെ മേല്നോട്ടത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കാൻ ഞായറാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പുനരധിവാസ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ആദ്യഘട്ട കരട് പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടതിന്...
കൽപറ്റ : വയനാട് ഉരുള്പൊട്ടല് ദുരിതബാധിതര്ക്കായി സര്ക്കാര് ഒരുക്കുന്ന ടൗണ്ഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടത്തില് 388 കുടുംബങ്ങളെയാണു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കരട് പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങള് 15...