Wayanad

വയനാട്ടിൽ ആത്മഹത്യ ചെയ്ത വിജയൻ്റെ കുടുംബത്തെ അനുനയിപ്പിച്ച് തിരുവഞ്ചൂരും സംഘവും ; കടബാദ്ധ്യത പാർട്ടിയുടേതെന്ന് നേതാക്കന്മാർ അംഗീകരിച്ചുവെന്ന് കുടുംബം

കൽപ്പറ്റ : വയനാട്ടിൽ ആത്മഹത്യ ചെയ്ത കെപിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട്...

എൻഎം വിജയൻ്റെ ആത്മഹത്യാക്കുറിപ്പുകൾ പുറത്ത് ; കത്തിൽ ഐസി ബാലകൃഷ്ണൻ്റേയും എൻഡി അപ്പച്ചൻ്റേയും പേരുകൾ പരാമർശിക്കുന്നു

കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പുകൾ പുറത്ത്. നാല് മരണക്കുറിപ്പുകളാണ് എൻ എം വിജയൻ തയ്യാറാക്കിയിട്ടുള്ളത്. ഒരെണ്ണം കുടുംബത്തിനും രണ്ടെണ്ണം കെപിസിസി അദ്ധ്യക്ഷനും നാലാമത്തേത് മൂത്ത മകനുള്ളതുമാണ്....

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം ഒറ്റഘട്ടത്തിൽ ; രണ്ട് ടൗൺഷിപ്പുകളിലായി അങ്കണവാടി, സ്കൂൾ മുതൽ നിരവധി സൗകര്യങ്ങൾ

തിരുവനന്തപുരം : വയനാട് ദുരന്തബാധിതരുടെ പുനരധിവാസം ഒറ്റഘട്ടത്തിൽ തന്നെ പൂർത്തിയാക്കാൻ സർക്കാർ തീരുമാനം. വയനാട്ടിൽ രണ്ടിടങ്ങളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ 2 ടൗൺഷിപ്പുകൾ ഇതിനായി ഒരുങ്ങും. കിഫ്കോണിന്‍റെ മേൽനോട്ടത്തിൽ ഊരാളുങ്കലിനാണ് നിര്‍മ്മാണ ചുമതല. 750...

2 ടൗൺഷിപ്പുകൾ, 1000 ചതുരശ്ര അടി ഒറ്റനില വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ഉദ്ദേശിച്ച് തയ്യാറാക്കുന്ന ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ   മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. രണ്ട് ടൗൺഷിപ്പുകളാണ് പദ്ധതി...

കേരളത്തിൻ്റെ മൂന്ന് ആവശ്യങ്ങളിൽ ഒന്ന് മാത്രം പരി​​ഗണിച്ച് കേന്ദ്രം,അതും 153 ദിവസം വൈകി ;വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളില്‍ ഒന്നു മാത്രം അംഗീകരിച്ച് കേന്ദ്രം.  ഏറെ വൈകിയാണെങ്കിലും വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു. ദുരന്തമുണ്ടായതിന്റെ ആദ്യഘട്ടത്തില്‍ തന്നെ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന്...

ആശ്വാസ വിധി ; വയനാട് ദുരിതബാധിതർക്കുള്ള ടൗൺഷിപ്പിനായി സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി     

കൊച്ചി : വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാൻ സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നൽകിയ ഹര്‍ജി തള്ളികൊണ്ടാണ് സര്‍ക്കാരിന് ആശ്വാസമാകുന്നതും...

വയനാട് ഡി സി സി ട്രഷറർ എൻ എം വിജയനേയും മകനേയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: വയനാട് ഡി സി സി ട്രഷറർ എൻ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കിടപ്പുരോഗിയായ മകനെയാണ് വിജയനൊപ്പം വിഷം കഴിച്ച് നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ...

കെ റഫീഖ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി ; കമ്മിറ്റിയിൽ 5 പുതുമുഖങ്ങൾ

കൽപ്പറ്റ: വയനാട്ടിൽ സിപിഎം ജില്ലാ സെക്രട്ടറിയായി കെ റഫീഖിനെ തെരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയാണ് കെ റഫീഖ്. നിലവിലുള്ള ജില്ലാ സെക്രട്ടറി ഗഗാറിന് ഒരു ടേം കൂടി ​അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ജില്ലാ സെക്രട്ടറിയെ...

വയനാട് പുനരധിവാസം;  മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം : വയനാട് പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കാൻ ഞായറാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പുനരധിവാസ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ആദ്യഘട്ട കരട് പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടതിന്...

വയനാട് ടൗൺഷിപ്പ്: ​ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ, പരാതികൾ 15 ദിവസത്തിനകം അറിയിക്കാം

കൽപറ്റ : വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടത്തില്‍ 388 കുടുംബങ്ങളെയാണു  പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കരട് പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ 15...

Popular

spot_imgspot_img