West Bengal

കൊൽക്കത്ത ലോ കോളേജിലെ  കൂട്ടബലാത്സംഗം : മൂന്നാം പ്രതി ബലാത്സംഗം ചെയ്യുന്നത് മറ്റ് രണ്ടുപേർ നോക്കിനിന്നെന്ന് വിദ്യാർത്ഥിനി; അറസ്റ്റിലായത് തൃണമൂൽ നേതാവും രണ്ട് വിദ്യാർത്ഥികളും

കൊൽക്കത്ത: കൊൽക്കത്ത ലോ കോളേജ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവത്തിൽ വ്യാപക പ്രതിഷേധം. നഗരത്തിലെ ഒരു മെഡിക്കൽ കോളേജിൽ സമാനമായ ഒരു കുറ്റകൃത്യത്തിൽ യുവവനിതാഡോക്ടർ മരണപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിലും രാജ്യവ്യാപകമായും ഒട്ടേറെ പ്രതിഷേധങ്ങൾ ഉയർന്ന്...

സർക്കാർ സ്കൂളിൽ ഭക്ഷണത്തിൽ വിവേചനം ; ഹിന്ദു, മുസ്ലീം വിദ്യാർത്ഥികൾക്ക് വെവ്വേറെ ഭക്ഷണം

സർക്കാർ പ്രൈമറി സ്കൂളിൽ ഭക്ഷണത്തിലും വിവേചനം.വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വെവ്വേറെ ഉച്ചഭക്ഷണം പാകം ചെയ്ത് വിളമ്പുന്നതായി കണ്ടെത്തി. വർഷങ്ങളായി തുടരുന്ന വിവേചനത്തിൽ സ്കൂളിൽ അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലെ നാദൻ...

സാങ്കേതിക തകരാർ തുടർക്കഥയാക്കി എയർ ഇന്ത്യ വിമാനങ്ങൾ ; കൊൽക്കത്തയിൽ യാത്രക്കാരെ ഇറക്കി

കൊൽക്കത്ത : സാങ്കേതിക തകരാർ തുടർക്കഥയാക്കി എയർ ഇന്ത്യ. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ...

ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അതീവ സംഘര്‍ഷത്തിലേക്ക്; മരണം മൂന്നായി, അഞ്ച് കമ്പനി ബിഎസ്എഫ് സേന കൂടി രംഗത്ത്

( Photo Courtesy : X ) കൊൽക്കത്ത : വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ബംഗാള്‍ മുര്‍ഷിദാബാദിൽ അതീവ  സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. മരണം മൂന്ന് ആയി. പരുക്കേറ്റവർ നിരവധിയാണ്. സംഘർഷം നിയന്ത്രിക്കാൻ...

വഖഫ് നിയമത്തിനെതിരെ ബംഗാളിൽ പ്രതിഷേധം ശക്തമാകുന്നു

(Photo Courtesy : X ) കൊൽക്കത്ത :  വഖഫ് നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തി പ്രാപിക്കുന്നതിനിടെ, കൊൽക്കത്തയിലെ ആലിയ  സർവ്വകലാശാലയിലും വെള്ളിയാഴ്ച അതിൻ്റെ അലയൊലികൾ മുഴങ്ങി....

കൊൽക്കത്തയിലെ യുവഡോക്ടറുടെ ​ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. അപൂര്‍വ്വങ്ങളില്‍...

കൊൽക്കത്തയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

കൊൽക്കത്ത : കൊൽക്കത്തയിലെ ആർജി കാർ ഹോസ്പിറ്റലിലെ സെമിനാർ റൂമിൽ ട്രെയിനി ഡോക്ടർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു..  കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും ബലാത്സംഗം നടന്നതിൻ്റെയോ   ചെറുത്തുനിൽപ്പിൻ്റെയോ തെളിവുകൾ...

പ്രഗത്ഭ നടി ഉമാ ദാസ് ഗുപ്ത (84) അന്തരിച്ചു ; വിട പറഞ്ഞത് ഐതിഹാസിക ചിത്രമായ പഥേർ പാഞ്ചാലിയിലെ ദുർഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അഭിനേത്രി

കൊൽക്കത്ത: സത്യജിത് റേയുടെ ഐതിഹാസിക ചിത്രമായ പഥേർ പാഞ്ചാലിയിലെ ദുർഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പ്രഗത്ഭ നടി ഉമാ ദാസ് ഗുപ്ത (84) അന്തരിച്ചു. ഏറെ നാളായി അർബുദ ചികിത്സയിലായിരുന്ന ഉമ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ...

ദന ചുഴലിക്കാറ്റ്: കനത്ത നാശനഷ്ടത്തിനിടയിൽ ബംഗാളിൽ മരണം നാലായി

( Photo Courtesy : ANI) കൊല്‍ക്കത്ത: ദന ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ നാലായി. പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ബഡ് ബഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍...

കൊൽക്കത്തയിൽ നീതിക്കായുള്ള ജൂനിയർ ഡോക്‌ടർമാരുടെ പോരാട്ടം കനക്കുന്നു ; പിന്തുണയുമായി വീണ്ടും 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്‌ടർമാരുടെ സംഘടന

കൊൽക്കത്ത: ആർ.ജി.കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിൽ പിന്തുണയുമായി സ്വകാര്യ...

Popular

spot_imgspot_img