West Bengal

കൊൽക്കത്തയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

കൊൽക്കത്ത : കൊൽക്കത്തയിലെ ആർജി കാർ ഹോസ്പിറ്റലിലെ സെമിനാർ റൂമിൽ ട്രെയിനി ഡോക്ടർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു..  കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും ബലാത്സംഗം നടന്നതിൻ്റെയോ   ചെറുത്തുനിൽപ്പിൻ്റെയോ തെളിവുകൾ...

പ്രഗത്ഭ നടി ഉമാ ദാസ് ഗുപ്ത (84) അന്തരിച്ചു ; വിട പറഞ്ഞത് ഐതിഹാസിക ചിത്രമായ പഥേർ പാഞ്ചാലിയിലെ ദുർഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അഭിനേത്രി

കൊൽക്കത്ത: സത്യജിത് റേയുടെ ഐതിഹാസിക ചിത്രമായ പഥേർ പാഞ്ചാലിയിലെ ദുർഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പ്രഗത്ഭ നടി ഉമാ ദാസ് ഗുപ്ത (84) അന്തരിച്ചു. ഏറെ നാളായി അർബുദ ചികിത്സയിലായിരുന്ന ഉമ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ...

ദന ചുഴലിക്കാറ്റ്: കനത്ത നാശനഷ്ടത്തിനിടയിൽ ബംഗാളിൽ മരണം നാലായി

( Photo Courtesy : ANI) കൊല്‍ക്കത്ത: ദന ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ നാലായി. പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ബഡ് ബഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍...

കൊൽക്കത്തയിൽ നീതിക്കായുള്ള ജൂനിയർ ഡോക്‌ടർമാരുടെ പോരാട്ടം കനക്കുന്നു ; പിന്തുണയുമായി വീണ്ടും 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്‌ടർമാരുടെ സംഘടന

കൊൽക്കത്ത: ആർ.ജി.കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിൽ പിന്തുണയുമായി സ്വകാര്യ...

വനിതാ ഡോക്ടറുടെ കൊലപാതകം: ജൂനിയർ ഡോക്ടന്മാരുടെ പ്രതിഷേധത്തിൽ മുട്ട് മടക്കി മമത ; സിപി വിനീത് ഗോയൽ രാജി വെയ്ക്കും, ഡിഎംഇയെയും ഡിഎച്ച്എസിനെയും മാറ്റി, പോലീസിൽ അഴിച്ചു പണി

കൊൽക്കത്ത: ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പോലീസ് കമ്മീഷണർ വിനീത് ഗോയൽ രാജിവയ്ക്കണമെന്ന പ്രതിഷേധ ഡോക്ടർമാരുടെ ആവശ്യം ബംഗാൾ സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ചീഫ് സെക്രട്ടറി...

കൊൽക്കത്ത വനിത ഡോക്ടറുടെ കൊലപാതകം: ആർജി കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും താല പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഭിജിത് മൊണ്ടലും അറസ്റ്റിൽ

കൊൽക്കത്ത: കൊൽക്കത്തയിൽ വനിതാ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രി...

രാജിക്ക് തയ്യാറായി മമതാ ; ‘സ്ഥാനത്തെക്കുറിച്ച് ആശങ്കയില്ല, സാധാരണക്കാർക്ക് നീതി ലഭിക്കണം’

കൊൽക്കത്ത: ആർ.ജി.കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധമാണെന്ന പ്രഖ്യാപനവുമായി മമതാ ബാനർജി. ജൂനിയർ ഡോക്ടർമാരുമായുള്ള ചർച്ച മുടങ്ങിയതിനു പിന്നാലെ...

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധത്തിൻ്റെ ഭാഗമായി ഇന്ന് രോഗികൾക്ക് തെരുവിൽ ചികിത്സ

കൊൽക്കത്ത: കൊല്‍ക്കത്തയിലെ യുവ വനിതാഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം വീണ്ടും ശക്തമാക്കി ജൂനിയർ ഡോക്ടർമാർ. രോഗികൾക്ക് തെരുവിൽ ചികിത്സ നൽകുന്ന പ്രതിഷേധ പരിപാടിക്ക് ഇന്ന് തുടക്കമാകും. കൊൽക്കത്തയിലെ ആറ് കേന്ദ്രങ്ങളിലാണ് അഭയ...

ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലിനെ ഐ.എം.എ സസ്​പെൻഡ് ചെയ്തു

ന്യൂ​ഡ​ൽ​ഹി: യു​വ വനിതാ ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം​ ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം കൈ​കാ​ര്യം​ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​തി​ന് ആ​ർ.​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ന്ദീ​പ് ഘോ​ഷി​നെ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ.​എം.​എ) സ​സ്​​പെ​ൻ​ഡ്...

വനിതാ ഡോക്ടറുടെ കൊലപാതകം:  കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ കോടതിയിൽ 

കൊൽക്കത്ത: കൊൽക്കത്തയിലെ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് കോടതിയിൽ സിബിഐ.  കൊൽക്കത്തയിലെ വിചാരണ കോടതിയിലാണ് സിബിഐ അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്. നിലവിൽ അറസ്റ്റിലായ ആശുപത്രി സിവിൽ വളണ്ടിയർ സഞ്ജീവ് റോയിക്ക്...

Popular

spot_imgspot_img