ന്യൂഡൽഹി : ഏപ്രിൽ ഒന്നുമുതൽ അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ യാത്രകൾക്ക് ചെലവേറും. വിദേശ പൗരന്മാർക്ക് ഈ രാജ്യങ്ങളെല്ലാം വിസ ഫീസ് വർദ്ധിപ്പിച്ചതാണ് കാരണം. നിലവിലുള്ള നിരക്കിനേക്കാൾ 13% വരെ വർദ്ധനവാണ് നിരക്കിൽ വന്നിരിക്കുന്നതെന്നാണ്...
(Photo Courtesy : X)
കയ്റോ : ഈജിപ്തിലെ ചെങ്കടൽ തീരത്ത് ഹുർഗാദയിലുണ്ടായ മുങ്ങിക്കപ്പൽ അപകടത്തിൽ ആറ് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. റഷ്യൻ വിനോദസഞ്ചാരികളാണ് മരിച്ച ആറു പേരുമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ...
ന(എന്നും കൈമോശം വരാവുന്ന ജീവനുകൾ..... ഇസ്രായേൽ ബോംബാക്രമണത്തിൽ നിന്നും രക്ഷ തേടി ഓടുന്നവർ - Photo Courtesy : X)
ഗാസ : ഹമാസുമായി ഇസ്രയേൽ യുദ്ധം ആരംഭിച്ചിട്ട് മാസം18 തികയുന്നു. ഗാസയിൽ മാത്രം...
കിർസ്റ്റി കവൻട്രി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് 41കാരിയായ കിർസ്റ്റി. ആഫ്രിക്കൻ വൻകരയിൽ നിന്ന് ഐഒസി തലപ്പത്ത് ഒരാൾ...
ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായ എട്ടാംതവണയും ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമായി ഫിൻലൻഡ് തിരഞ്ഞെടുക്കപ്പെട്ടു. പട്ടികയില്‍ 118-ാം സ്ഥാനത്താണ് ഇന്ത്യ. നേപ്പാള്‍ (92-ാം സ്ഥാനം), പാക്കിസ്ഥാന്‍ (109-ാം സ്ഥാനം), ചൈന (68-ാം...
ഒമ്പത് മാസക്കാലത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ബുധനാഴ്ച പുലർച്ചെ ഭൂമിയിലേക്ക് മടങ്ങിയെത്തും. തിരിച്ച് വരവ് തീയ്യതി നാസ സ്ഥിരീകരിച്ചു.
പത്ത് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട സുനിതക്കും ബുച്ച് വിൽമോറിനും...
ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ദീർഘകാലമായി കാത്തിരുന്ന തിരിച്ചുവരവിന് കളമൊരുങ്ങുകയാണ്. നിർണായകമായ ആ ഘട്ടത്തിന് ആശ്വാസമായി നാസയുടെ പകരക്കാരായ സംഘം ഞായറാഴ്ച രാവിലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) വിജയകരമായി എത്തി....
പോർട്ട് ലൂയിസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദ്രശനത്തിനായി ചൊവ്വാഴ്ച കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസിൽ എത്തി. പോർട്ട് ലൂയിസ് വിമാനത്താവളത്തിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ രാംഗൂലം അദ്ദേഹത്തെ സ്വീകരിച്ചു.
അർദ്ധരാത്രിയോടെയാണ്...
ലണ്ടൻ : ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെയുണ്ടായ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് ബ്രിട്ടന്‍. അക്രമികള്‍ ജയശങ്കറിന്റെ കാറിനു നേരെ പാഞ്ഞടുക്കുകയും ഇന്ത്യന്‍ ദേശീയ പതാകയെ അവഹേളിക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതികരണം.
ലണ്ടനിലെ...
(Photo Courtesy : AP)
ന്യൂയോർക്ക് : ഓസ്ക്കാർ നിറവിലാണ് ഷോൺ ബേക്കർ. സ്വന്തം സിനിമ 'അനോറ' അവാർഡുകൾ വാരിക്കൂട്ടുന്നതിൽ അഭിമാനം പുണ്ട് നിന്ന നിമിഷങ്ങൾ. മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം...