World

ഒടുവിൽ ഗാസയിൽ സമാധാനം പുലരുന്നു ; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രയേലും ഹമാസും

ജറുസലേം: പതിനഞ്ച് മാസത്തിന് ശേഷം ഗാസയില്‍ സമാധാനം പുലരുകയാണ്. ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിനുള്ള കരാർ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി ലോകം കാത്തിരിക്കുകയാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ അന്തിമ കരടുരേഖ ഇരുകക്ഷികള്‍ക്കും...

ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് യൂൻ സുക് യോൽ അറസ്റ്റിൽ

സോൾ :  ദക്ഷിണ കൊറിയയിൽ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോൽ അറസ്റ്റിൽ. കഴിഞ്ഞ മാസം രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനാണ് അഴിമതിവിരുദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ യൂൻ സുക് യോലിനെ അറസ്റ്റ്ചെയ്തത്. ...

ദക്ഷിണ കൊറിയയിൽ ലാൻഡിംഗിനിടെ വിമാനം തകർന്നു വീണു ; 28 പേർ മരിച്ചതായി പ്രാഥമിക വിവരം

(Photo Courtesy : Yonhap News/X) ഞായറാഴ്ച രാവിലെ ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്ന് വീണ് നിരവധി പേർ കൊല്ലപ്പെട്ടു.181 പേരുമായി പുറപ്പെട്ട ജെജു എയർ വിമാനമാണ് തകർന്നുവീണത്. 28 പേർ...

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ്  39 പേർ മരിച്ചു ; 28 പേർ രക്ഷപ്പെട്ടു

അസ്താന : ബുധനാഴ്ച കസാഖിസ്ഥാനിലെ അക്തൗ വിമാനത്താവളത്തിന് സമീപം  പറന്നുയർന്ന വിമാനം അടിയന്തര ലാൻഡിംഗിനിടെ തകർന്ന് വീണ് 39 പേർ മരിച്ചു. അസർബൈജാൻ എയർലൈൻസിൻ്റെ  ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പോകുകയായിരുന്ന ജെ2-8243 വിമാനമാണ്...

ഗാസയിൽ അഭയകേന്ദ്രങ്ങളിൽ ബോംബിങ്: 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടത് 77 പേർക്ക് , മരിച്ചവരിൽ 5 കുട്ടികളും

ജറുസലം : ഗാസയിൽ വിവിധ അഭയാർത്ഥി ക്യാംപുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണങ്ങളിൽ  5 കുട്ടികളടക്കം 77 പലസ്തീൻകാർ കൊല്ലപ്പെട്ടു. 174 പേർക്കു പരുക്കേറ്റു. ഗാസയിൽ വംശഹത്യയാണു ഇസ്രയേൽ നടത്തുന്നതെന്നു...

ഉഗാണ്ടയിൽ ഭീതിപരത്തി ‘ഡിൻക ഡിൻക’, 300-ാ ഓളം പേർ വൈറസിൻ്റെ പിടിയിൽ ; കർശന നിർദ്ദേശവുമായി ആരോഗ്യ വിദഗ്ധർ

ഉഗാണ്ട 'ഡിൻക ഡിൻക 'വൈറസിൻ്റെ ഭീതിയിൽ.ബുണ്ടിബുഗ്യോ ജില്ലയിൽ 300-ഓളം പേരിൽ ഈ  പുതിയ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്. കൂടുതലും സ്ത്രീകളിലും പെൺകുട്ടികളിലുമാണ് വൈറസ് കണ്ടെത്തിയത്.  'നൃത്തം പോലെ കുലുങ്ങുക' എന്നർത്ഥം വരുന്ന 'ഡിൻക ഡിൻക' എന്ന്...

ഇന്ത്യയുടെ ഗുകേഷ് ലോക ചെസ് ചാമ്പ്യൻ ; ഈ നേട്ടം കൈവരിക്കുന്നഏറ്റവും പ്രായം കുറഞ്ഞ താരം

സെന്‍റോസ : ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും അവസാനത്തെയും മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ചാമ്പ്യനാകാൻ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ് ഗുകേഷ് ജയിച്ചുകയറിയത്....

ഡമാസ്‌കസ് ലക്ഷ്യം വെച്ച് ഇസ്രയേല്‍, നടത്തിയത് 300ലേറെ വ്യോമാക്രമണങ്ങള്‍; വിമതരെ തുരുത്തി രാജ്യം പിടിക്കാൻ ശ്രമം

സിറിയയെ സൈനികമായി ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനൊരുങ്ങി ഇസ്രായേല്‍. വിമാനത്താവളങ്ങളും വ്യോമ- നാവികകേന്ദ്രങ്ങളും തുടരെയുള്ള വ്യോമാക്രമണങ്ങളാൽ നാമാവശേഷമാക്കുന്നതിനിടെയാണ്  ഇസ്രായേല്‍ കരസേന സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലേക്ക് കടന്നുകയറാനൊരുങ്ങി നിൽക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നിയമമാക്കി ഓസ്ട്രേലിയ

(Photo Courtesy : X) 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നിയമമാക്കി ഓസ്‌ട്രേലിയ. പ്രായപൂർത്തിയാകാത്തവർ ലോഗിൻ ചെയ്യുന്നത് തടയാൻ 32 മില്യൺ യുഎസ് ഡോളർ വരെ പിഴ ഈടാക്കാനാണ് നീക്കം. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക്...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ​

ഹേഗ് :  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ​ഗാസയിൽ  സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ ​പേരെ കൂട്ട​ക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്തതിനുമാണ് യുദ്ധക്കുറ്റം ചുമത്തി നെതന്യാഹുവിനും...

Popular

spot_imgspot_img