ഹേഗ് : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ഗാസയിൽ സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ പേരെ കൂട്ടക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്തതിനുമാണ് യുദ്ധക്കുറ്റം ചുമത്തി നെതന്യാഹുവിനും...
യൂറോപ്പ്: ഒരു ആണവയുദ്ധത്തിന്റെ നിഴലിലാണിപ്പോൾ യൂറോപ്പ്.റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയതാണ് യൂറോപ്പിൽ അത്തരമൊരു ആശങ്കക്ക് വഴി മരുന്നിട്ടത്. ചൊവ്വാഴ്ചയാണ് തങ്ങളുടെ അണു ആയുധങ്ങൾ ഉപയോഗിക്കാനുള്ള നയങ്ങൾക്ക് തിരുത്തൽ വരുത്തി പുടിൻ ഉത്തരവിറക്കിയത്. ഇതിനോടൊപ്പം...
(Photo Courtesy : X)
നൈജീരിയയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ദേശീയ അവാർഡായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ...
(Photo Courtesy : Mohmud Hams / AFP - X )
ബൈറൂത്: ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷത്തിന് പരിഹാരമുണ്ടാകുമോ എന്നുള്ള ചോദ്യത്തിന് പ്രതീക്ഷയുടെ ഇത്തിരി വെട്ടം തെളിയിച്ചൊരു പ്രതികരണം ലെബനനിൽ നിന്ന് വന്നു. യു.എസ്...
മുറിവേറ്റ ബാല്യം - യുദ്ധാവശിഷ്ടങ്ങൾക്കിടയിൽ പൊടിപിടിച്ച ടെഡി ബിയറിൽ അഭയം കണ്ടെത്തിയ ഒരു കുട്ടി ( Courtesy : A picture shared on X from Gaza)
വാഷിങ്ടൻ : ഗാസയിലെ ഇസ്രയേൽ...
ലണ്ടൻ : ചരിത്രം രചിച്ച് ബിജോയ് സെബാസ്റ്റ്യൻ. യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ (RCN) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയായി ഈ ആലപ്പുഴക്കാരൻ. ഇന്ത്യയിൽനിന്ന്...
ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ്റെ വാർത്തകളും ലേഖനങ്ങളും ഇനി മുതൽ സമൂഹമാധ്യമമായ എക്സിൽ ലഭ്യമാകില്ല എക്സിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങുന്ന കാര്യം പ്രസ്താവനയിലൂടെയാണ് ഗാർഡിയൻ തങ്ങളുടെ വായനക്കാരോട് പങ്കുവെച്ചത്. ലോക കോടീശ്വരനായ ഇലോൺ...
ഹവാന: ക്യൂബയില്‍ ഒരു മണിക്കൂറിനിടെ ശക്തമായ രണ്ട് ഭൂചലനങ്ങൾ. ദക്ഷിണ ക്യൂബയിലാണ് 6.8, 5.ക്യൂബയില്‍9 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പ്രദേശത്ത് വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്.
(Photo Courtesy :...