World

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ​

ഹേഗ് :  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ​ഗാസയിൽ  സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ ​പേരെ കൂട്ട​ക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്തതിനുമാണ് യുദ്ധക്കുറ്റം ചുമത്തി നെതന്യാഹുവിനും...

ആണവ യുദ്ധത്തിന്റെ ആശങ്കയിൽ യൂറോപ്പ്; പൗരൻമാർക്ക് മുന്നറിയിപ്പുമായി രാജ്യങ്ങൾ

യൂറോപ്പ്: ഒരു ആണവയുദ്ധത്തിന്റെ നിഴലിലാണിപ്പോൾ യൂറോപ്പ്.റഷ്യ തങ്ങളുടെ ആണവനയം  തിരുത്തിയതാണ്   യൂറോപ്പിൽ അത്തരമൊരു ആശങ്കക്ക് വഴി മരുന്നിട്ടത്. ചൊവ്വാഴ്ചയാണ് തങ്ങളുടെ അണു ആയുധങ്ങൾ ഉപയോഗിക്കാനുള്ള നയങ്ങൾക്ക് തിരുത്തൽ വരുത്തി പുടിൻ ഉത്തരവിറക്കിയത്. ഇതിനോടൊപ്പം...

പ്രധാനമന്ത്രി മോദി ഗയാനയിൽ; ഒരു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ ഗ​യാ​ന സ​ന്ദ​ർ​ശി​ക്കു​ന്നത് 50 വർഷങ്ങൾക്കിപ്പുറം

ജോ​ർ​ജ്ടൗ​ൺ: ബ്ര​സീ​ലി​ലെ ജി-20 ​ഉ​ച്ച​കോ​ടി​ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ഗ​യാ​ന​യി​ലെ​ത്തി. പ​തി​വി​ല്ലാ​ത്ത വി​ധം പ്ര​സി​ഡ​ന്റ് ഇ​ർ​ഫാ​ൻ അ​ലി​യും 12ലേ​റെ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തിയിരുന്നു....

‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ ‘ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് നൈജീരിയ

(Photo Courtesy : X) നൈജീരിയയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ദേശീയ അവാർഡായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ...

നിൽക്കുമോ വെടി ! ; യു.​എ​സ് വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്യുക​യാ​ണെ​ന്ന് ല​ബ​നാ​ൻ

(Photo Courtesy : Mohmud Hams / AFP - X ) ബൈ​റൂ​ത്: ഇ​സ്രാ​യേ​ൽ-​ഹി​സ്ബു​ല്ല സംഘർഷത്തിന് പരിഹാരമുണ്ടാകുമോ എന്നുള്ള ചോദ്യത്തിന് പ്രതീക്ഷയുടെ ഇത്തിരി വെട്ടം തെളിയിച്ചൊരു പ്രതികരണം ലെബനനിൽ നിന്ന് വന്നു. യു.​എ​സ്...

ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് ഐക്യരാഷ്ട്ര സംഘടന ; ‘പട്ടിണിയെ യുദ്ധമുറയാക്കി പലസ്തീൻ ജനതയെ ശിക്ഷിക്കുന്നു’

മുറിവേറ്റ ബാല്യം - യുദ്ധാവശിഷ്ടങ്ങൾക്കിടയിൽ പൊടിപിടിച്ച ടെഡി ബിയറിൽ അഭയം കണ്ടെത്തിയ ഒരു കുട്ടി ( Courtesy : A picture shared on X from Gaza) വാഷിങ്ടൻ :  ‌ഗാസയിലെ ഇസ്രയേൽ...

ചരിത്രമെഴുതി ബിജോയ് സെബാസ്റ്റ്യൻ ; യുകെയിലെ റോയൽ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റാകുന്ന ആദ്യ മലയാളി

ലണ്ടൻ : ചരിത്രം രചിച്ച്  ബിജോയ് സെബാസ്റ്റ്യൻ. യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ (RCN) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയായി ഈ ആലപ്പുഴക്കാരൻ. ഇന്ത്യയിൽനിന്ന്...

വിഷം വമിക്കുന്ന വംശീയത എന്നാക്ഷേപം ; വാർത്തകളുമായി ദ ഗാർഡിയൻ ഇനി എക്സിലേക്കില്ല

ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ്റെ വാർത്തകളും ലേഖനങ്ങളും ഇനി മുതൽ സമൂഹമാധ്യമമായ എക്സിൽ ലഭ്യമാകില്ല എക്സിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങുന്ന കാര്യം പ്രസ്താവനയിലൂടെയാണ് ഗാർഡിയൻ തങ്ങളുടെ വായനക്കാരോട് പങ്കുവെച്ചത്. ലോക കോടീശ്വരനായ ഇലോൺ...

ലെബനനില്‍ നടത്തിയ പേജര്‍ ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് സ്ഥിരീകരിച്ച് ബെഞ്ചമിന്‍ നെതന്യാഹു

ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ലെബനനില്‍ നടത്തിയ പേജര്‍ ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബൈറൂതില്‍ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും ക്യാബിനറ്റ് യോഗത്തില്‍...

ക്യൂബയിൽ ശക്തമായ ഭൂചലനം; ഒരു മണിക്കൂറിനിടെ സംഭവിച്ചത് രണ്ട് തവണ

ഹവാന: ക്യൂബയില്‍ ഒരു മണിക്കൂറിനിടെ ശക്തമായ രണ്ട് ഭൂചലനങ്ങൾ. ദക്ഷിണ ക്യൂബയിലാണ് 6.8, 5.ക്യൂബയില്‍9 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പ്രദേശത്ത് വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്. (Photo Courtesy :...

Popular

spot_imgspot_img