Wynad

വയനാട് പുനരധിവാസം: എസ്റ്റേറ്റ്​ ഏറ്റെടുക്കൽ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ് നിർമ്മാണത്തിനായി നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നത്​, ഇതുസംബന്ധിച്ച ഹരജി തീർപ്പാകുന്നതുവരെ തടഞ്ഞ് ഹൈക്കോടതി. ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതർക്കായി മോഡൽ ടൗൺഷിപ്​ നിർമ്മിക്കാൻ...

‘വയനാടിൻ്റേത് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനം’ – കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: വയനാട് ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കം തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നത അധികാരസമിതി രണ്ടാഴ്ചയ്ക്കകം ഇക്കാര്യം പരിശോധിച്ച് അറിയിക്കും. അതേസമയം, ദുരിത ബാധിതർക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന...

കന്നിയങ്കത്തിൽ വയനാടൻ ജനതയെ ഗുരുക്കമാരായി കണ്ട് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക സഭാ മണ്ഡലത്തിൻ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്കാഗാന്ധി'. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബർട്ട്...

കന്നിയങ്കത്തിന് പ്രിയങ്ക വയനാട്ടിൽ, ഒപ്പം സോണിയയും റോബർട്ട് വാധ്‌രയും ; പത്രിക സമർപ്പണം നാളെ

( Photo Source : Congress ANI/x) കൽപറ്റ : കന്നിയങ്കത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. സോണിയ ഗാന്ധിയും റോബർട്ട് വാധ്‌രയും പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. മൈസൂരുവിൽനിന്നു റോഡ് മാർഗമാണ് ഇവർ ബത്തേരിയിലെത്തിയത്. ഇന്നു...

വയനാട് ദുരന്തം: കേരളത്തിന് സഹായം പരി​ഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി : വയനാട് പുനരധിവാസം നടപ്പാക്കാം കേരളത്തിനുള്ള സഹായം പരി​ഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. ഈ സാമ്പത്തിക വർഷത്തിൽ കേരളത്തിന് 782 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. കേസ് അടുത്ത ആഴ്ചയിൽ വീണ്ടും...

വയനാട് തുരങ്ക പാത യാഥാർത്ഥ്യമാക്കാനുറച്ച് സർക്കാർ ; മുന്നിൽ അന്തിമ പാരിസ്ഥിതിക അനുമതി എന്ന കടമ്പ

തിരുവനന്തപുരം: വയനാട് തുരങ്ക പാത യാഥാർത്ഥ്യമാക്കാൻ ഉറച്ച് സര്‍ക്കാര്‍. അതിനനുസരിച്ചുള്ള പ്രവൃത്തി മുന്നോട്ടു നീങ്ങുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രിമുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തതായി...

പ്രിയപ്പെട്ടവരുടെ അന്ത്യ ചുംബനം ഏറ്റുവാങ്ങി ജെൻസൺ കണ്ണീർക്കടലിലലിഞ്ഞു

കൽപ്പറ്റ: അതിവൈകാരിക രം​ഗങ്ങൾക്കൊടുവിൽ പ്രിയപ്പെട്ടവരുടെ അന്ത്യയുംബനം ഏറ്റുവാങ്ങി, പ്രതിശ്രുത വധു ശ്രുതിയെ തനിച്ചാക്കി ജെൻസൺ കണ്ണീർക്കടലിലലിഞ്ഞു. മൃതദേഹം സംസ്കാരചടങ്ങുകൾക്കായി എടുത്തപ്പോൾ അണപൊട്ടിയൊഴുകിയ സങ്കടക്കടലിൽ ഉലഞ്ഞു പോയത് ജെൻസൻ്റെ കുടുംബാംഗങ്ങൾ മാത്രമല്ല, ജെൻസെണെ ഒരു...

കനവ് ബേബി അന്തരിച്ചു;

കൽപറ്റ: സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്ന കെ.ജെ ബേബി അന്തരിച്ചു കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്കായി തുടങ്ങിയ ബദൽ വിദ്യാഭ്യാസ കേന്ദ്രമാണ് ബേബിക്ക് ദേശീയ തലത്തിൽ ശ്രദ്ധ...

സിദ്ദിഖും നടിയും ഒരേ സമയം മസ്ക്കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നു ; തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം

തിരുവനന്തപുരം: നടൻ സിദ്ധിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നിര്‍ണ്ണായകമായ തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. . തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഒരേ സമയം ഇരുവരും ഉണ്ടായിരുന്നതിന്റെ വിവരങ്ങളാണ്...

വയനാട് ദുരന്തം: ഡിഎന്‍എ പരിശോധനയില്‍ 36 പേരെ തിരിച്ചറിഞ്ഞു

മേപ്പാടി : വയനാട് ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73...

Popular

spot_imgspot_img