കൊച്ചി: വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ് നിർമ്മാണത്തിനായി നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നത്, ഇതുസംബന്ധിച്ച ഹരജി തീർപ്പാകുന്നതുവരെ തടഞ്ഞ് ഹൈക്കോടതി. ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതർക്കായി മോഡൽ ടൗൺഷിപ് നിർമ്മിക്കാൻ...
കൊച്ചി: വയനാട് ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കം തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നത അധികാരസമിതി രണ്ടാഴ്ചയ്ക്കകം ഇക്കാര്യം പരിശോധിച്ച് അറിയിക്കും. അതേസമയം, ദുരിത ബാധിതർക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന...
വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക സഭാ മണ്ഡലത്തിൻ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്കാഗാന്ധി'. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബർട്ട്...
( Photo Source : Congress ANI/x)
കൽപറ്റ : കന്നിയങ്കത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. സോണിയ ഗാന്ധിയും റോബർട്ട് വാധ്രയും പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. മൈസൂരുവിൽനിന്നു റോഡ് മാർഗമാണ് ഇവർ ബത്തേരിയിലെത്തിയത്. ഇന്നു...
കൊച്ചി : വയനാട് പുനരധിവാസം നടപ്പാക്കാം കേരളത്തിനുള്ള സഹായം പരിഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. ഈ സാമ്പത്തിക വർഷത്തിൽ കേരളത്തിന് 782 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. കേസ് അടുത്ത ആഴ്ചയിൽ വീണ്ടും...
തിരുവനന്തപുരം: വയനാട് തുരങ്ക പാത യാഥാർത്ഥ്യമാക്കാൻ ഉറച്ച് സര്‍ക്കാര്‍. അതിനനുസരിച്ചുള്ള പ്രവൃത്തി മുന്നോട്ടു നീങ്ങുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രിമുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തതായി...
കൽപറ്റ: സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്ന കെ.ജെ ബേബി അന്തരിച്ചു കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്കായി തുടങ്ങിയ ബദൽ വിദ്യാഭ്യാസ കേന്ദ്രമാണ് ബേബിക്ക് ദേശീയ തലത്തിൽ ശ്രദ്ധ...
തിരുവനന്തപുരം: നടൻ സിദ്ധിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നിര്‍ണ്ണായകമായ തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. . തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ ഒരേ സമയം ഇരുവരും ഉണ്ടായിരുന്നതിന്റെ വിവരങ്ങളാണ്...
മേപ്പാടി : വയനാട് ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി ആര് മേഘശ്രീ. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73...