നടന്‍ ബാല വീണ്ടും വിവാഹിതനായി. കലൂരിലെ പാവക്കുളം ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു ചടങ്ങ്. ബാലയുടെ ബന്ധു കോകിലയാണ് വധു. ബാലയുടേത് നാലാം വിവാഹമാണ്.

താൻ വീണ്ടും വിവാഹിതനാകും എന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബാലയുടെ അമ്മാവൻ്റെ മകള്‍ കോകിലയെയാണ് താരം താലി ചാര്‍ത്തിയത്. മുൻ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ബാല വീണ്ടും വിവാഹം കഴിച്ചിരിക്കുന്നത്.
‘