സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡിന് നീക്കമെന്ന് അരവിന്ദ് കെജ്‌രിവാൾ

Date:

ന്യൂഡല്‍ഹി: അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തുമെന്ന് ആരോപിച്ച് എഎപി കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ‘എക്സി’ലെ കുറിപ്പിലൂടെയാണ് കെജ്‌രിവാളിൻ്റെ പുതിയ വെളിപ്പെടുത്തൽ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാന്‍ പോവുകയാണെന്നും റെയ്ഡും ഭാവി അറസ്റ്റുകളും പാര്‍ട്ടിയുടെ നിരാശയുടെ ഫലമായിരിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കുന്നു.

.ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നെന്ന് ആരോപണത്തിന് ദിവസങ്ങൾക്ക് പിന്നാലെയാണ്  സിസോദിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തുമെന്ന കെജ്‌രിവാളിൻ്റെ പുതിയ ആരോപണം കൂടി വരുന്നത്.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....