പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13 ൽ നിന്ന് 20 ലേക്ക് മാറ്റി ; പുന:ക്രമീകരണം കൽപ്പാത്തി രഥോൽസവം കണക്കിലെടുത്ത്

Date:

ന്യൂഡൽഹി : പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13 ൽ നിന്ന്ആ 20 ലേക്ക് മാറ്റി. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് പുനക്രമീകരണം. വിവിധ ആഘോഷങ്ങൾ കണക്കിലെടുത്ത് കേരളം, പഞ്ചാബ്, ഉത്തർപ്രദേശ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നവംബർ 13-ൽ നിന്ന് നവംബർ 20-ലേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ദേശീയ-സംസ്ഥാന പാർട്ടികളായ കോൺഗ്രസ്, ബി.ജെ.പി, ബി.എസ്.പി, ആർ.എൽ.ഡി തുടങ്ങിയ പാർട്ടികളുടെ അഭ്യർത്ഥന മാനിച്ചും വോട്ടിംഗ് ശതമാനം കുറയാനുള്ള സാദ്ധ്യത കണക്കിലെടുത്തുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം.

Share post:

Popular

More like this
Related

ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു; 1600 രൂപ  അടുത്ത ആഴ്ച മുതൽ ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി...

ജന്മാവകാശ പൗരത്വം: ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി, അപ്പീൽ ഫെഡറൽ കോടതി തള്ളി 

വാഷിംങ്ടൺ: ജന്മാവകാശ പൗരത്യ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വീണ്ടും...

കൈക്കൂലി കേസിൽ എറണാകുളം ആർടിഒ പിടിയിൽ; വീട്ടിൽ നിന്ന് 49 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു

കൊച്ചി : കൈക്കൂലിക്കേസിൽ എറണാകുളം ആർടിഒയും ഏജന്റുമാരും അറസ്റ്റിൽ. ആർടിഒ ജെര്‍സൺ,...

ജിമ്മിൽ പരിശീലനത്തിനിടെ കഴുത്ത് ഒടിഞ്ഞ് ദേശീയ വനിതാ പവർലിഫ്റ്റിംഗ് താരത്തിന് ദാരുണാന്ത്യം

രാജസ്ഥാൻ : രാജസ്ഥാനിലെ ബിക്കാനീറി ലുള്ള ജിമ്മിൽ പവർലിഫ്റ്റിംഗ് പരിശീലിക്കുന്നതിനിടെ ദേശീയ...