കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

Date:

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ താൽക്കാലികമായി
കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ക്വിഡ് പ്രോക്കോ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി ഹൈദരാബാദ് യൂണിറ്റിൻ്റെ നടപടി .

വൈഎസ്ആർ കോൺഗ്രസ് നേതാവിൻ്റെ ഓഹരികൾക്കൊപ്പം ഡാൽമിയ സിമന്റ്‌സ് (ഭാരത്) ലിമിറ്റഡിന്റെ (ഡിസിബിഎൽ) ഉടമസ്ഥതയിലുള്ള 377.2 കോടി രൂപയുടെ ഭൂമിയും ഇതേ കേസിൽ കേന്ദ്ര ഏജൻസി കണ്ടുകെട്ടിയിട്ടുണ്ട്. എന്നാൽ, കണ്ടുകെട്ടിയ സ്വത്തിന് 793.3 കോടി രൂപയുടെ മൂല്യമുണ്ടെന്ന് ഡിസിബിഎൽ വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത് 14 വർഷത്തിന് ശേഷമാണ് നിയമപരമായ ഈ നടപടികൾ.

Share post:

Popular

More like this
Related

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവം ; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക്  സസ്‌പെന്‍ഷൻ

കൊച്ചി : നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തില്‍ രണ്ട് സിഐഎസ്എഫുകാർക്ക്...

ത്രാലില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന

(Photo Courtesy : X) ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ...

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രി വിജയ് ഷായ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന...