ഹർഭജൻ സിംഗ് വീണ്ടും തമിഴ് സിനിമയിൽ ടൈറ്റിൽ റോളിൽ ; ചിത്രം ‘സേവിയർ’

Date:

ചെന്നൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് വീണ്ടും തമിഴ് സിനിമയിൽ അഭിനയിക്കാനെത്തുന്നു. ‘സേവിയർ’ എന്നതാണ് പുതിയ ചിത്രം. ചിത്രത്തിൽ ഡോക്ടർ ജെയിംസ് മൽഹോത്ര എന്ന കഥാപാത്രത്തെയാണ് ഹർഭജൻ അവതരിപ്പിക്കുന്നത്.

ജോൺ പോൾ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഓവിയ ആണ് നായികയായി എത്തുന്നത്. വർണ എന്ന കഥാപാത്രമായാണ് ഓവിയ എത്തുന്നത്. ദേവിയുടെ ലുക്കിലുള്ള പോസ്റ്ററാണ് ഇപ്പോൾ ഒവിയയുടേതായി പുറത്തുവിട്ടിട്ടുള്ളത്.

Share post:

Popular

More like this
Related

വയനാട് തുരങ്കപാതയ്ക്ക് അനുമതി ; കരാർ ഒപ്പിട്ട് നിർദ്ദേശങ്ങൾ പാലിച്ച് ഉടൻ പണി തുടങ്ങാം

ന്യൂഡല്‍ഹി: കോഴിക്കോട്-വയനാട് നിര്‍ദ്ദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി.  കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു...

കമൽഹാസൻ രാജ്യസഭയിലേക്ക്;പുതുകാൽവെപ്പ് ഡിഎംകെയുമായുള്ള തെരഞ്ഞെടുപ്പ് ധാരണയെ തുടർന്ന്

ചെന്നൈ : തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയുടെ നേതാവ് എം കെ സ്റ്റാലിനുമായുണ്ടാക്കിയ...