തമിഴ്നാട്ടിൽ കനത്ത മഴ , വീടും നാടും വെള്ളത്തിൽ മുങ്ങി; 24 ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് അവധി

Date:

ചെന്നൈ: തമിഴ്‌നാട്ടില്‍ മഴ തകർത്ത് പെയ്യുകയാണ്. അതിശക്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ 24 ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

പെയ്തിറങ്ങിയ കനത്ത മഴയില്‍ തിരുനെല്‍വേലി വെള്ളത്തിൽ മുങ്ങി. ബസ് സ്റ്റാന്‍ഡും റോഡുകളുമെല്ലാം  വെള്ളക്കെട്ടിലമർന്നു. തിരുനെല്‍വേലി, തെങ്കാശി ജില്ലകളില്‍ വ്യാപകനാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതിപോസ്റ്റുകള്‍ നിലം പൊത്തുകയും ചെയ്തു. ഈ പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വീട്ടു സാധനങ്ങളുള്‍പ്പെടെ നശിച്ചു. ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തകരും രംഗത്തുണ്ട്.

Share post:

Popular

More like this
Related

ഇസ്രായേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടതായി ഇറാൻ ; 300-ൽ അധികം പേർക്ക് പരിക്കേറ്റു

ഇറാനെതിരെ ഇസ്രായേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടതായി ഇറാൻ. തലസ്ഥാന നഗരമായ...

അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണത്തിന് ഉന്നതതല സമിതി

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ച്...

മഴ, റെഡ് അലർട്ട്: രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു.  റെഡ് അലേർട്ട് പ്രഖ്യാപിച്ച രണ്ട്...

വിമാനാപകടത്തിൽ മരണപ്പെട്ട രഞ്ജിതയുടെ കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത...