കേരള പി.എസ്.സി ജൂലൈ നോട്ടിഫിക്കേഷന്‍; ഫോറസ്റ്റ്, പൊലിസ്, കെ.എസ്.ഇ.ബി ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിയമനം

Date:

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ മാസത്തിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഈ മാസം 15നാണ് വിജ്ഞാപനമിറങ്ങിയത്. കേരള ജലവകുപ്പ്, യൂണിവേഴ്‌സിറ്റികള്‍, മെഡിക്കല്‍ എജ്യുക്കേഷന്‍, ഫുഡ് ആന്റ് സേഫ്റ്റി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കാണ് നിയമനങ്ങൾ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അപേക്ഷ നല്‍കാം. നൂറിലധികം ഒഴിവുകളുണ്ട് 

കേരള പബ്ലിക് സര്‍വീസ് കമ്

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

കാറ്റഗറി നമ്പര്‍: 188/2024 – 231/2024

അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 14. 

 1. 188/2024    
Assistant Professor in Cardiology    
Medical Education

  1. 189/2024    
    Assistant Professor in Endocrinology    Medical Education
  2. 190/2024 
    System Manager    
    Universities in Kerala
  3. 191/2024    
    Divisional Accounts Officer    
    Kerala State Eletcrictiy Board Limited
  4. 192/2024    
    Divisional Accounts Officer (By Transfer) (Inservice Quota)    
    Kerala State Eletcrictiy Board Ltd
  5. 193/2024    
    Computer Operator/Analyst    
    Kerala Water Authortiy
  6. 194/2024    
    Technical Assistant GradeII    
    Food Saftey Departmte
  7. 195/2024    
    Operator    
    Kerala Water Authortiy
  8. 196/2024    
    Tradesman – Turning    
    Technical Education Departmetn
  9. 197/2024    
    Eletcrician    
    Pharmaceutical Corporation (I.M.) Kerala Limited
  10. 198/2024    
    Materials Manager (PARTI (GENERAL CATEGORY))
    Kerala State Cooperative Coir Marketing Federation Limited
  11. 199/2024    
    Attender    
    Kerala State Indutsrial Development Corporation Limited
  12. 200/2024    
    High School Teacher (Malayalam) (By Transfer)    
    Education
  13. 201/2024    
    Part Time High School Teacher (Arabic)    
    Education
  14. 202/2024    
    Staff Nurse Grade II (SR for ST only)    Health Servicse
  15. 203/2024    
    Laboratory Technician Gr. II (SR for ST only)    

Health Servicse

  1. 204/2024    
    Pharmacist Grade II (SR for ST only)    
    Homoeopathy
  2. 205/2024    
    Clerk (SR for ST only)    
    Variosu
  3. 206/2024    
    Forest Watcher (Special Recruitment)    

Forets

  1. 207 & 208/2024    
    Assistant Professor in Nephrology (I NCA – SIUCN/OBC)    
    Medical Education
  2. 209/2024    
    Assistant Professor in Anatomy (I NCA – ST)    
    Medical Education
  3. 210/2024    
    Assistant Professor in Anaesthesiology (VII NCA – SCCC)    
    Medical Education
  4. 211/2024    
    Manager (II NCA – E/T/B)    
    Kerala Forest Development Corporation Limited
  5. 212/2024    
    Police Constable (II NCA – Muslim)    
    Police (India Reserve BattalionRegular Wing)
  6. 213/2024    
    Godown Manager – PART I (GENERAL CATEGORY) (II NCA – SC)    
    Kerala State Cooperative Consumer Federation Limited
  7. 214 & 215/2024    
    High School Teacher (Arabic) (XI NCA – SC/ST)    
    Education
  8. 216/2024    
    High School Teacher (Arabic) (VI NCA – LC/AI)    
    Education
  9. 217 & 218/2024    
    High School Teacher (Urdu) (I NCA – SC/ST)    
    Education
  10. 219/2024    
    High School Teacher (Tamil) (I NCA – Viswakarma)    
    Education
  11. 220/2024    
    High School Teacher (Natural Science)Tamil Medium (II NCA – Viswakarma)    
    Education
  12. 221/2024    
    Drawing Teacher (High School) (Malayalam Medium) (I NCA – SIUCN)    
    Education
  13. 222224/2024    
    Sewing Teacher (High School) (I NCA – SIUCN/OBC/LC/AI)    
    Education
  14. 225 & 226/2024    
    Full Time Junior Language Teacher (Arabic) – LPS (II NCA – OBC/Viswakarma)    
    Education
  15. 227/2024    
    Part Time High School Teacher (Arabic) (XI NCA – ST)    
    Education
  16. 228231/2024    
    Part Time Junior Language Teacher (Arabic)LPS (NCA – LC/AI/SC/ST)    
    Education

Share post:

Popular

More like this
Related

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...