ആദ്യ ഒളിംപിക്സ് പോരാട്ടത്തിൽ മലയാളിക്ക് വിജയം,

Date:

പാരീസ്: ഒളിമ്പിക്സ് പുരുഷ സിംഗിൾസ് ബാഡ്മിന്റണിൽ ജയത്തോടെ തുടങ്ങി മലയാളി താരം എച്ച്.എസ്. പ്രണോയ്. ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിയുടെ ഫാബിയൻ റോത്തിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തകർത്തത്. 21-18, 21-12 എന്ന സ്കോറിനാണ് ജയം. ആദ്യ ഗെയിം 23 മിനിറ്റിലും രണ്ടാം ഗെയിം 22 മിനിറ്റിലും അവസാനിപ്പിച്ചു. 45 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് പ്രണോയ് ജയമുറപ്പിച്ചത്.

2023-ൽ ബി.ഡബ്ല്യു.എഫ്. ലോക ടൂറിൽ കന്നിക്കിരീടം, ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം, ഏഷ്യൻ ഗെയിംസിൽ വെങ്കലം എന്നിവ നേടിയിരുന്നു പ്രണോയ്.

Share post:

Popular

More like this
Related

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...