മഹാരാഷ്ട്രയിൽ കുതിച്ച് എന്‍.ഡി.എ, ഝാർഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Date:

മും​ബൈ: നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയില്‍ മഹായുതി  സഖ്യത്തിന്  മുന്നേറ്റം. ഝാര്‍ഖണ്ഡില്‍ എന്‍.ഡി.എ.യും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 288-ഉം ​ഝാർഖണ്ഡി​ൽ 81-ഉം ​മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്. ര​ണ്ടി​ട​ത്തും ബി​ജെ​പി സ​ഖ്യ​ത്തി​നു മു​ൻ​തൂക്കമാണ് എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.

രണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും ത​ങ്ങ​ൾ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് ഇ​ന്ത്യ സ​ഖ്യം അ​വ​കാ​ശ​പ്പെ​ടു​ന്നു. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 145 സീ​റ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...