‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

Date:

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു. ന്യൂഡൽഹി നിയോജക മണ്ഡലത്തിലെ വോട്ടർമാർക്ക് ഷൂ വിതരണം ചെയ്യുന്നതായി വീഡിയോ പുറത്തിറങ്ങിയതിനെ  തുടർന്ന് വർമക്കെതിരെ പരാതിയുയർന്നിരുന്നു.. 
ന്യൂഡൽഹി അസംബ്ലി സീറ്റിൽ ആം ആദ്മി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിനെയും കോൺഗ്രസിൻ്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാൻ ബിജെപി നിർത്തിയ സ്ഥാനാർത്ഥിയാണ് പർവേഷ് വർമ. 

കേസ് രജിസ്റ്റർ ചെയ്യാൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് റിട്ടേണിംഗ് ഓഫീസർ നിർദ്ദേശം നൽകുകയും പരാതിക്കാരനായ അഭിഭാഷകൻ രജനിഷ് ഭാസ്‌കർ പങ്കുവെച്ച വീഡിയോകൾ കൈമാറുകയും ചെയ്തതിന് പിന്നാലെയാണ് വർമ്മയ്‌ക്കെതിരെ കേസെടുത്തത്.

https://twitter.com/SidKeVichaar/status/1879388835265818838?t=_BB9ViReUtOL4gSlYoS4ZA&s=19

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...