ജീവനക്കാർക്കെതിരെ വർഗീയ പരാമർശം; സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർക്കെതിരെ അന്വേഷണം

Date:

കൊച്ചി: ജീവനക്കാരെ പരസ്യമായി അവഹേളിക്കുകയും മതസ്പർധ വളർത്തുന്ന വർഗീയ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന പരാതിയിൽ ഇക്കണോമിക്സ്​​ ആന്‍ഡ്​​ സ്റ്റാറ്റിസ്റ്റിക്സ് (സാമ്പത്തിക സ്ഥിതിവിവരക്കണക്ക്) ​വകു​പ്പ്​ ഡയറക്ടർ ബി.ശ്രീകുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച്​ സർക്കാർ.

പദ്ധതി നിർവ്വഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ്​ ഡയറക്ടർ മുഹമ്മദ്​ ഷഫീഖിനാണ്​ അന്വേഷണച്ചുമതല. ഒരു മാസത്തിനകം റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ സ്​പെഷൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലെ നിർദ്ദേശം. വകുപ്പിനുകീഴിൽ എറണാകുളം ജില്ലയിൽ ജോലി ചെയ്യുന്ന 39 ജീവനക്കാരാണ്​ ഡയറക്ടർ ബി. ശ്രീകുമാറിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവർക്ക്​ പരാതി നൽകിയത്​​.

Share post:

Popular

More like this
Related

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...

വന്നൂ, ന്യൂ ജെൻ പാൻ കാർഡ് ; സൗജന്യമായി ‘പാൻ 2.0’ അപ്ഗ്രേഡ് ചെയ്യാം

ന്യൂഡൽഹി: ബിസിനസ് സംരംഭങ്ങൾക്ക് പൊതു തിരിച്ചറിയൽ കാർഡ് എന്ന ലക്ഷ്യത്തോടെ കേ​ന്ദ്രസർക്കാർ...

മലപ്പുറത്തു നിന്നൊരു ഐപിഎൽ താരം – വിഗ്‌നേഷ് പുത്തൂര്‍

ജിദ്ദ: ഐപിഎല്‍ താരലേലത്തിൽ ഇടം പിടിച്ചു ഒരു മലപ്പുറംകാരനും -  വിഗ്‌നേഷ്...