മഴ : സംസ്ഥാനത്ത് പ്രളയ സാദ്ധ്യത മുന്നറിയിപ്പ്

Date:

കൊച്ചി : സംസ്ഥാനത്ത് അതിരൂക്ഷമായി മഴ തുടരുന്ന സാഹചര്യത്തിൽ
പ്രളയ സാദ്ധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ സമിതി.
പത്തനംതിട്ട മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി, കാസർഗോഡ്  മൊഗ്രാൽ  നദി, നീലേശ്വരം നദി, ഉപ്പള നദി എനിവടങ്ങളിലാണ് പ്രളയ മുന്നറിയുപ്പുള്ളത്.  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കോട്ടയം, കണ്ണൂർ, കാസർഗോഡ്  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും  സാദ്ധ്യതയുണ്ടെന്നും പറയുന്നു.

കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ  ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം

Share post:

Popular

More like this
Related

റെയിൽവേ ടിക്കറ്റ് നിരക്ക് കൂട്ടി; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി : ടിക്കറ്റ് സിരക്ക് വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവെ. 2025 ജൂലൈ...

ഹയർസെക്കൻഡറി സർട്ടിഫിക്കറ്റുകളിലെ പിഴവ്; അന്വേഷണത്തിന് നിർദ്ദേശം

തിരുവനന്തപുരം : ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിൽ വ്യാപകമായി പിഴവുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം...

ഇനി മുതൽ രാജ്യത്തെ എല്ലാ ഇരുചക്ര വാഹനങ്ങൾക്കും എബിഎസ് ഫീച്ചർ നിർബ്ബന്ധം

ന്യൂഡൽഹി : റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി  2026 ജനുവരി 1...

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെമൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാന അപകടത്തിൽ മരിച്ച 37...