‘സംവിധയകൻ മോശമായി പെരുമാറി;പ്രൊഡക്ഷൻ മാനേജരുടെ മുഖം നോക്കി അടിച്ചു’- വെളിപ്പെടുത്തലുമായി നടി കസ്തൂരി

Date:

ചെന്നെ : മോശം പെരുമാറ്റം കാരണമാണ് മലയാള സിനിമയിൽ തുടർന്ന് അഭിനയിക്കാതിരുന്നതെന്ന് തെന്നിന്ത്യൻ നടി കസ്തൂരി. സംവിധായകനും പ്രൊഡക്ഷൻ മാനേജരും മോശമായി പെരുമാറിയെന്നും പ്രൊഡക്ഷൻ മാനേജരുടെ പെരുമാറ്റം സഹിക്കവയ്യാതെ മുഖത്തടിച്ചെന്നും കസ്തൂരി വെളിപ്പെടുത്തുന്നു.

മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോൾ കാര്യമായ പിന്തുണ നൽകിയില്ല. അതാണ് ഇപ്പോൾ എല്ലാവരും അനുഭവിക്കുന്നത്. മലയാളി നടിമാരോട് ബഹുമാനമുണ്ടെന്നും തുറന്ന് പറയാൻ ധൈര്യം കാണിക്കുന്നുവെന്നും കസ്തൂരി ചൂണ്ടിക്കാണിച്ചു.

തമിഴിൽ ഖുഷ്ബു ഉൾപ്പെടെ ആരും പ്രതികരിക്കുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കാര്യമായി ഒന്നുമില്ല.ഒരു കേസെടുക്കാൻ പാകത്തിൽ തെളിവില്ല. മലയാളം എല്ലാത്തിനും ഒരു തുടക്കമാണെന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും അത് വ്യാപിക്കട്ടെയെന്നും നടി പ്രത്യാശ പ്രകടിപ്പിച്ചു.

Share post:

Popular

More like this
Related

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...