ഭർതൃഹരി മഹ്താബ് ലോക്‌സഭാ പ്രോടേം സ്പീക്കർ

Date:

ബിജെപി എംപി ഭർതൃഹരി മഹ്താബിനെ ലോക്‌സഭാ പ്രൊടേം സ്പീക്കറായി നിയമിച്ചതായി പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ശേഷം രാഷ്ട്രപതിയുടെ ഉത്തരവ് വന്നു.

സ്പീക്കറെ തെരത്തെടുക്കുന്ന വരെ ലോക്‌സഭാ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലകൾ ഭർതൃഹരി മഹ്താബ് നിർവ്വഹിക്കും.

1998 മുതൽ ആറ് തവണ ബിജെഡി ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം ഇത്തവണ കൂറുമാറി ബിജെപിയിൽ എത്തുകയായിരുന്നു. തുടർന്ന് വീണ്ടും എം പി യായി. ഭർതൃഹരിയേക്കാൾ മുതിർന്ന അംഗങ്ങൾ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും അതെല്ലാം അവഗണിച്ചാണ് അദ്ദേഹത്തെ പ്രൊടേം
സ്പീക്കറാക്കിയത്.

Share post:

Popular

More like this
Related

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...