ഇടക്കാല ജാമ്യം നീട്ടാൻ കെജ്‌രിവാൾ നൽകിയ അപേക്ഷ വിസമ്മതിച്ച്‌ സുപ്രീം കോടതി

Date:

ഇടക്കാല ജാമ്യം നീട്ടി നൽകണം എന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. കെജ്‌രിവാളിന്റെ ഇടക്കാലജാമ്യം നീട്ടില്ല, ജൂണ്‍ രണ്ടിന് തന്നെ തിരികെ ജയിലിലേക്ക് മടങ്ങണമെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഇടക്കാലജാമ്യം പരിഗണിച്ചത്. ഇടക്കാല ജാമ്യം നീട്ടി നൽകണം എന്ന ആവശ്യപ്പെട്ട് നൽകിയ അപേക്ഷ സ്വീകരിക്കാൻ സുപ്രീം കോടതി രെജിസ്ടറി വിസമ്മതിച്ചു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് അരവിന്ദ് കെജ്‌രിവാൾ അപേക്ഷ നൽകിയത്.

Share post:

Popular

More like this
Related

വയനാട് പുനരധിവാസത്തിന് തടസ്സങ്ങളില്ല : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്നും...

തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസ്

ആലപ്പുഴ :തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുതിര്‍ന്ന സിപിഐഎം നേതാവ് ജി...

48 മണിക്കൂറിനിടെ രണ്ട് ഏറ്റുമുട്ടൽ ; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

ശ്രീനഗർ ; ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ വെള്ളിയാഴ്ചയും ആറ് ഭീകരരെ...