പാരീസ് : ഇന്ത്യയുടെ ഹോക്കി ടീം പാരീസിലെത്തി. ഒളിമ്പിക്‌സിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ടാണ് ഹോക്കി ടീം ഒളിമ്പിക് വില്ലേജില്‍ എത്തിയത്. ഹോക്കി ഇന്ത്യയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ ടീമിന്റെ ഫോട്ടകള്‍ പുറത്തു വിട്ടു.
ഒളിമ്പിക്‌സ പുരുഷഹോക്കിയില്‍ എട്ടു തവണ സ്വര്‍ണം നേടിയ ടീമാണ് ഇന്ത്യ. 1980 ലാണ് അവസാനം സ്വര്‍ണം നേടിയത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടി