കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്പ്രസ് തിരിച്ചുവിടും

Date:

പാ​ല​ക്കാ​ട്: തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ക് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ജൂ​ലൈ 04, 06, 11, 13 തീ​യ​തി​ക​ളി​ൽ കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ ന​മ്പ​ർ 16355 കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു ജ​ങ്ഷ​ൻ അ​ന്ത്യോ​ദ​യ എ​ക്‌​സ്പ്ര​സ് കോ​ട്ട​യം വ​ഴി തി​രി​ച്ചു​വി​ടും.

ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...