വിളക്കിച്ചേർത്ത ഭരണത്തിൻ്റെ കുരുക്കഴിക്കാൻ എൽഡിഎഫ്; കൈക്കൂലിക്കേസിൽ പ്രതിയായ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെ പുറത്താക്കാൻ അവിശ്വാസം

Date:

കൈക്കൂലിക്കേസിൽ പ്രതിയായ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെ പുറത്താക്കാൻ എൽ.ഡി.എഫ് തീരുമാനം. ഇതിനായി നാളെ അവിശ്വാസം നൽകും. . പ്രതിപക്ഷ പാർട്ടികളുടെ പിന്തുണുണയുണ്ടെങ്കിലെ എൽ ഡി എഫിന്റെ അവിശ്വാസം പാസാകു.

തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് കൈക്കൂലി കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ പ്രതിരോധത്തിലായ എൽ ഡി എഫ് തന്ത്രപരമായ നീക്കം നടത്തുകയാണ്. ഇതിന്റെ ഭാഗമാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനം. അവിശ്വാസം പാസാകണമെങ്കിൽ യു ഡി എഫിന്റെയോ ബിജെ പി അംഗങ്ങളുടെയോ പിന്തുണ വേണം. ഇവർ ഇതിന് തയ്യാറായില്ലെങ്കിൽ അത് എൽ ഡി എഫ് ആയുധമാക്കും.

കോണ്‍ഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോര്‍ജിനെയും മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേര്‍ത്താണ് എൽ.ഡി.എഫ് നഗരസഭ ഭരണം പിടിച്ചത്. ജെസി ജോണിയെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കി. ഈ ഒഴിവിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം കൂടി മുന്നിൽ കണ്ട് രണ്ട് മുന്നണികുളം നീക്കം നടത്തുന്നുണ്ട്. ഇതിൽ സനീഷ് ജോർജിന്റെ നിലപാടും നിർണായകമാകും. സനീഷ് ജോർജിനെ പുറത്താക്കാൻ എൽ.ഡി.എഫ് തീരുമാനം. ഇതിനായി നാളെ അവിശ്വാസം നൽകും. . പ്രതിപക്ഷ പാർട്ടികളുടെ പിന്തുണുണയുണ്ടെങ്കിലെ എൽ ഡി എഫിന്റെ അവിശ്വാസം പാസാകു.

തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് കൈക്കൂലി കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ പ്രതിരോധത്തിലായ എൽ ഡി എഫ് തന്ത്രപരമായ നീക്കം നടത്തുകയാണ്. ഇതിന്റെ ഭാഗമാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനം. അവിശ്വാസം പാസാകണമെങ്കിൽ യു ഡി എഫിന്റെയോ ബിജെ പി അംഗങ്ങളുടെയോ പിന്തുണ വേണം. ഇവർ ഇതിന് തയ്യാറായില്ലെങ്കിൽ അത് എൽ ഡി എഫ് ആയുധമാക്കും.

കോണ്‍ഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോര്‍ജിനെയും മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേര്‍ത്താണ് എൽ.ഡി.എഫ് നഗരസഭ ഭരണം പിടിച്ചത്. ജെസി ജോണിയെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കി. ഈ ഒഴിവിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം കൂടി മുന്നിൽ കണ്ട് രണ്ട് മുന്നണികുളം നീക്കം നടത്തുന്നുണ്ട്. ഇതിൽ സനീഷ് ജോർജിന്റെ നിലപാടും നിർണ്ണായകമാകും.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....