പാർട്ടി പ്രഖ്യാപനവുമായി പിവി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും

Date:

മലപ്പുറം: സി.പി. എമ്മിനെതിരായ പോര് തുടരുന്നതിനിടെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ. “യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും, പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും ഇനി പറയാതിരുന്നിട്ട് കാര്യമില്ല” അൻവർ പറഞ്ഞു.

മതേതരത്വത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും അൻവർ കൂട്ടിച്ചേർത്തു.

ഹിന്ദു പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിലും അന്‍വര്‍ ഒട്ടേറെ വിമർനങ്ങളുയർത്തി.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...