കൊച്ചി : തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാനും തമാശ സിനിമയുടെ സംവിധായകൻ അഷ്‌റഫ് ഹംസയും കഞ്ചാവ് കേസിൽ പിടിയിലായതിനെ തുടർന്ന് നടപടിയുമായി ഫെഫ്ക. രണ്ടു പേരെയുംസസ്‌പെന്‍ഡ് ചെയ്തു. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍...
കൊച്ചി : കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഒന്നോ രണ്ടോ നടന്മാരുടെ പേരുകൾ മാത്രം ഉയർന്നു കേട്ടിരുന്ന മലയാള സിനിമയിലെ മയക്കുമരുന്നു വാർത്തകളിൽ ഇപ്പോളിതാ സംവിധായരുടെ പേരുകൾ കൂടി ഉയർന്നു വന്നിരിക്കുന്നു. ഹൈബ്രിഡ് കഞ്ചാവുമായി...
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപി റാങ്കിലേക്ക്. ഫയർഫോഴ്സ് മേധാവിയായിട്ടായിരിക്കും ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം. നിലവിലെ ഫയർഫോഴ്സ് മേധാവിയായ കെ. പത്മകുമാർ ബുധനാഴ്ച വിരമിക്കും. അപ്പോൾ മനോജ് എബ്രഹാമിന് ആ...
(Photo Courtesy : Iran 0bserver / X)
ടെഹ്‍റാൻ : തെക്ക് കിഴക്കൻ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വൻസ്‌ഫോടനം. അപകടത്തിൽ 4 പേർക്ക് ജീവൻ നഷ്ടപ്പെട്ടു....
ന്യൂഡൽഹി : പാക്കിസ്ഥാൻ വ്യോമപാതയടച്ച പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി വ്യോമയാന മന്ത്രാലയം. റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. വഴി മാറി പോകുന്നതിനാൽ ഏതൊക്കെ സ്ഥലത്ത് ലാന്‍ഡ് ചെയ്യുമെന്നതിനെക്കുറിച്ചും...
(പ്രതീകാത്മക ചിത്രം)
ശ്രീനഗർ: കശ്മീർ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് പാക്കിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തു. ഇതിന് തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം പ്രതികരണമറിയിക്കുകയും ചെയ്തു.....
ന്യൂഡല്‍ഹി : 2025 - ലെ വഖഫ് ഭേദഗതി വഖഫ് ബോര്‍ഡിന്റെ പ്രവർത്തനങ്ങളിലെ നിയന്ത്രണത്തിന് മാത്രമാണെന്നും മതപരമായ അവകാശങ്ങളെ അത് ബാധിക്കില്ലെന്നുമുള്ള വാദവുമായി കേന്ദ്ര സര്‍ക്കാർ സുപ്രീം കോടതിയിൽ. മൗലികാവകാശങ്ങളുടെ ലംഘനമാണ് വഖഫ്...
ന്യൂഡൽഹി : പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അടിയന്തര നിർദ്ദേശം നൽകി അമിത് ഷാ. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനികൾ ഇന്ത്യ...
ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരേയും സന്ദർശിച്ച് രാഹുൽ ഗാന്ധി.സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഈ സമയത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു....
ശ്രീനഗർ : ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർ അൽതാഫ് ലല്ലി കൊല്ലപ്പെട്ടു. ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ നീക്കമാണിത്....
(Photo Courtesy : BCCI /X)
പെർത്ത്: ബോർഡർ ഗവാസ്കർ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയക്ക് 534റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ട് വെച്ച് ഇന്ത്യ. വിരാട് കോഹ്ലി സെഞ്ച്വറി പൂർത്തിയാക്കിയതോടെ ഇന്ത്യ 487/6...
ഗോവ: ബ്ലെസ്സി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം 'ആടുജീവിതം' ഉള്‍പ്പെടെ മൂന്നു ഇന്ത്യന്‍ ചിത്രങ്ങളുണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍.ഇവയുള്‍പ്പെടെ 15 സിനിമകള്‍ സുവര്‍ണ്ണ മയൂരത്തിനായി മത്സരിക്കും. തനത് വീക്ഷണം, പ്രമേയം ,...