Monday, July 20, 2026

Food

പൊതിച്ചോർ വിഷയത്തിൽ പറഞ്ഞത് വിഴുങ്ങി ആരോഗ്യമന്ത്രി; ‘ആഹാരത്തിന് രാഷ്ട്രീയമില്ല, പാവങ്ങൾക്ക് ആഹാരം കിട്ടണം,അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ല’

തിരുവനന്തപുരം : സർക്കാർ ആശുപത്രികളിൽ വിവിധ സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണം ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ആരോഗ്യ മന്ത്രി കെ മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ എതിരല്ലെന്നും...

‘പൊതിച്ചോർ വിതരണം മുടക്കില്ല’: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

തിരുവനന്തപുരം : പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തടസ്സപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്നും പൊതിച്ചോറിൽ മന്ത്രി മണ്ണ് വാരിയിടുന്നു, മന്ത്രിക്ക് ധിക്കാരത്തിന്‍റെ ഭാഷയാണ്. പൊതിച്ചോറിൽ ഡിവൈഎഫ്ഐ...

അന്നത്തിനും വിലക്ക്!; ‘ആശുപത്രികൾക്കകത്തെ പൊതിച്ചോർ വിതരണം അനുവദിക്കില്ല’:  ആരോഗ്യമന്ത്രി കെ മുരളീധരൻ

പത്തനംതിട്ട : ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ നൽകുന്ന പൊതിച്ചോറിന് വിലക്കേർപ്പെടുത്താൻ ആരോഗ്യ മന്ത്രി കെ മുരളീധരൻ. ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ...

ഹൈദരാബാദിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ  വ്യാപക റെയ്ഡ്; വ്യാജപനീർ, ചീഞ്ഞ ലെറ്റൂസ്, കാലാവധി കഴിഞ്ഞ മുറിച്ച പച്ചക്കറികൾ എന്നിവ പിടിച്ചെടുത്തു

ഹൈദരാബാദ് : നഗരത്തിലെ വിവിധ ഭക്ഷണശാലകളിലും ഭക്ഷ്യോൽപ്പന്ന നിർമ്മാണശാലകളിലുമായി നടന്ന പരിശോധനയിൽ 825 കിലോഗ്രാം വ്യാജ പനീർ പിടിച്ചെടുത്ത് ഹൈദരാബാദ് കമ്മീഷണറുടെ പ്രത്യേക ടാസ്‌ക് ഫോഴ്സ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.ഹൈദരാബാദ് നഗരത്തിലെ 45...

പുതുക്കിയ പാൽ വില തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; തൈരിനും കൂടും

കൊച്ചി : സംസ്ഥാനത്ത് പാലിൻ്റെയും തൈരിൻ്റെയും പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. പാലിന് ലിറ്ററിന് നാല് രൂപ കൂടും. ഇതിൽ 3.35 രൂപ കർഷകർക്ക് ലഭിക്കുമെന്ന് മിൽമ അറിയിച്ചു. തൈരിന്...

സൂക്ഷിക്കുക, വിഴിഞ്ഞത്ത്   ഭക്ഷ്യവിഷബാധയിൽ അസാധാരണത്വം!; ചൂടുകാലത്ത് മത്സ്യങ്ങളിൽ മറൈൻ ടോക്സിൻ സാദ്ധ്യത കൂടുതൽ

തിരുവനന്തപുരം : വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തിൽ അസാധാരണത്വം. സാധാരണ തരത്തിലുള്ള ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്നാണ് റിപ്പോർട്ട്.ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയല്ല മരണകാരണം, മറിച്ച് കടൽവിഭവങ്ങളിൽ ഉണ്ടാകാനിടയുള്ള മറൈൻ...

ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും നിരോധനമേർപ്പെടുത്തി സൗദി അറേബ്യ

ന്യൂഡൽഹി : പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി...

‘ഇ-മൂക്ക് ‘, ‘ഇ-നാക്ക്’ മെഷീനുകൾ വരുന്നു ; തിരുപ്പതി പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം

ഹൈദരാബാദ് : തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദത്തിന്റെയും ഭക്തർക്ക് നൽകുന്ന ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാൻ 'ഇ-ടങ്', 'ഇ-നോസ്' മെഷീനുകൾ വരുന്നു. അത്യാധുനിക ഭക്ഷ്യ പരിശോധനാ ലാബ് സജ്ജമാക്കുന്നതിൻ്റെ ഭാഗമായാണ് ഫ്രാൻസിൽ നിന്ന് 3.5...

മുൻഗണനാ റേഷൻ കാർഡിനായി ഓൺലൈൻ വഴി അപേക്ഷിക്കാം; ഫെബ്രുവരി 24 വരെ അവസരം

തിരുവനന്തപുരം : സംസ്ഥാനത്തെ മുൻഗണനാ കാർഡിനായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട തീയതി ഫെബ്രുവരി 24 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ജനുവരി 24 മുതൽ...

ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ലിപ്കാർട്ട് ; ജൂൺ മാസത്തോടെ ബംഗളൂരുവില്‍‌ തുടക്കമാകും

ബംഗളൂരു : പ്രമുഖ ഡിജിറ്റൽ കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേയ്ക്കും കടന്നുവരുന്നു. നിലവിൽ, സോമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലർത്തുന്ന മേഖലയിൽ തുടക്കത്തിൽ, ബംഗളൂരുവിലാണ് ഫ്ലിപ്കാർട്ട് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിയ്ക്കുക....

Popular

spot_imgspot_img