Monday, October 5, 2026

പുതുക്കിയ പാൽ വില തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; തൈരിനും കൂടും

Date:

കൊച്ചി : സംസ്ഥാനത്ത് പാലിൻ്റെയും തൈരിൻ്റെയും പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. പാലിന് ലിറ്ററിന് നാല് രൂപ കൂടും. ഇതിൽ 3.35 രൂപ കർഷകർക്ക് ലഭിക്കുമെന്ന് മിൽമ അറിയിച്ചു. തൈരിന് കിലോയ്ക്ക് 10 രൂപയുടെ വർദ്ധനവാണുള്ളത്ഐസ്‌ക്രീം, നെയ്യ് ഉൾപ്പെടെയുള്ള മിൽമയുടെ മറ്റ് ഉത്പന്നങ്ങൾക്ക് തത്ക്കാലം വിലയിൽ മാറ്റമുണ്ടാകില്ല.

എട്ട് മാസം മുമ്പ് ധാരണയായ വിലവർദ്ധനയാണ് ഇപ്പോൾ നടപ്പാക്കുന്നത്
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് തീരുമാനമെന്നും ഇടപെടാൻ പരിമിതിയുണ്ട് എന്നുമാണ് സർക്കാർ വിശദീകരണം.

Share post:

Popular

More like this
Related

കീഴ്മാട് ഇനി പുകവലിക്കില്ല! ; കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി

കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി എറണാകുളം ജില്ലയിലെ കീഴ്മാട്....

‘വോട്ടവകാശം ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ല’; എസ് ഐ ആറിനെതിരെ വിമർശനവുമായി സുപ്രീം കോടതി ജഡ്ജി ഉജ്ജൽ ഭൂയാൻ

ന്യൂഡൽഹി : രാജ്യത്തെ എസ്ഐആർ നടപടിക്കെതിരെ വിമർശനവുമായി സുപ്രീംകോടതി ജഡ്ജി ഉജ്ജൽ...