തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായിക മേള തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢോജ്വല ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കായിക മേഖലയിൽ സംസ്ഥാന സർക്കാർ...
കൊച്ചി : മെസിയും ടീമും കേരളത്തിൽ എത്തുന്നതിന് മുന്നോടിയായി മത്സരത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര കൊച്ചിയിൽ എത്തി. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം അദ്ദേഹം വിലയിരുത്തി....
രാജ്ഗിര്‍ : എട്ട് വർഷത്തിന് ശേഷം ഏഷ്യാ കപ്പ് ഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ...
ആലപ്പുഴ : 71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ കരുത്തിൽ വീയപുരം ചുണ്ടന് (4:21:084) കന്നിക്കിരീടം. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിച്ചതിൻ്റെ ആവേശം കൂടിയുണ്ട്...
ന്യൂഡൽഹി: കായികബില്ലിൽ വീണ്ടും ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ(ബിസിസിഐ) വിവരാവകാശ നിയമപരിധിയിൽ നിന്നൊഴിവാക്കിക്കൊണ്ടാണ് പുതിയ ഭേദഗതി. ജൂലായ് 23-ന് ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ മൂലരൂപത്തിൽ എല്ലാ കായികസംഘടനകളെയും...
ജോര്‍ജിയ : ഇന്ത്യൻ ചെസ് ദിവ്യ ദേശ്മുഖിലൂടെ പുതുചരിത്രമെഴുതി. ദിവ്യ ദേശ്മുഖ് സ്വന്തം നാട്ടുകാരിയായ കൊനേരു ഹംപിയെ ടൈബ്രേക്കുകളിൽ തോൽപ്പിച്ച് 2025 ലെ FIDE വനിതാ ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയായി -...
ഒടുവിൽ 2025 ലെ ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയിൽ നടത്താൻ തീരുമാനമായി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനത്തെ സ്വാഗതം ചെയ്തു. ധാക്കയിൽ വ്യാഴാഴ്ച നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC)...
ജോർജിയ : ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി സെമിഫൈനലിൽ. ചൈനയുടെ യുക്‌സിൻ സോങ്ങിനെയാണ് ഹംപി ക്വാർട്ടറിൽ കീഴടക്കിയത് (1.5-0.5). മറ്റൊരു ക്വാർട്ടറിൽ ഇന്ത്യൻ താരമായ ആർ. വൈശാലി മുൻ...
ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിനെ ആവേശത്തിലാഴ്ത്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യനും സ്പാനിഷ് താരവുമായ കാർലോസ് അൽകാരസിനെ പരാജയപ്പെടുത്തി ഇറ്റലിയുടെ യാനിക് സിന്നറിന് കന്നി വിംബിൾഡൺ കിരീടം. ആദ്യ സെറ്റ് കൈവിട്ട് പിന്നിലായിപ്പോയ...
റോം: ക്രിക്കറ്റില്‍ പുതുവഴി വെട്ടി ഇറ്റലി. 2026 ട്വൻ്റി20 ലോകകപ്പിന് യോഗ്യത നേടി ഇറ്റലി ക്രിക്കറ്റ് ചരിത്രത്തിൽ ഇടംപിടിച്ചു. . ഇതാദ്യമായാണ് ഇറ്റലി ഒരു ഐസിസി ടൂർണ്ണമെൻ്റിന് യോഗ്യത നേടുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ്...