Education
കാലടി സർവ്വകലാശാല അദ്ധ്യാപക നിയമനങ്ങളിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്; സർക്കാർ അംഗീകാരമില്ലാതെ ജോലി ചെയ്യുന്നത് 46 പ്രൊഫസർമാർ
കൊച്ചി : കാലടി സംസ്കൃത സര്വ്വകലാശാലയിലെ അദ്ധ്യാപക നിയമനങ്ങളില് ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്ട്ട്. 46 അദ്ധ്യാപകരുടെ നിയമനങ്ങൾ നടന്നത് സര്ക്കാര് അംഗീകാരമില്ലാതെയാണെന്നാണ് കണ്ടെത്തല്.2023 - 2024 ലെ ആനുവല് ക്വാളിറ്റി അഷ്വറന്സ് റിപ്പോര്ട്ട്...
ഇ-ഗ്രാന്റ്സ് പോർട്ടൽ തുറന്നു; ഒഇസി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം : 2026-27 അദ്ധ്യയന വർഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിനായുള്ള ഇ-ഗ്രാന്റ്സ് പോർട്ടൽ തുറന്നു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ്, സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകളിൽ...
സ്വാശ്രയ കോഴ്സ് എന്ഒസി വിവാദം ; ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : എയ്ഡഡ്-സ്വാശ്രയ-സ്വയംഭരണ കോളേജുകളില് സ്വാശ്രയ കോഴ്സുകള് തുടങ്ങുന്നതിന് എന്ഒസി ഒഴിവാക്കിയ സര്ക്കാര് ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് രംഗത്ത്. സ്വയംഭരണ പദവിയുടെ മറവില് ഉന്നതവിദ്യാഭ്യാസ മേഖലയെ കോര്പ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ...
സ്വാശ്രയ സ്വയംഭരണ കോളേജുകളില് പുതിയ കോഴ്സുകള്ക്ക് സര്ക്കാര് അനുമതി വേണ്ട; എന്ഒസി പുതുക്കുന്നതിനും ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളില് യഥേഷ്ടം സ്വാശ്രയ കോഴ്സുകള് തുടങ്ങാന് അനുമതി നൽകി സർക്കാർ. ഓട്ടോണമസ് കോളേജുകള്ക്ക് സ്വാശ്രയ കോഴ്സുകള് തുടങ്ങാന് സര്ക്കാര് അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ്...
‘ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്’; മോദി സര്ക്കാരിനെ പോലെ കോണ്ഗ്രസും’- കാലടി സർവ്വകലാശാല വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി പ്രകാശ് രാജ്
കൊച്ചി: കാലടി സംസ്കൃത സര്വ്വകലാശാലയില് നിരാഹാര സമരം അനുഷ്ഠിക്കുന്ന വിദ്യാര്ത്ഥികൾക്ക് ഐക്യദാർഢ്യവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടതെന്നും കോണ്ഗ്രസ് സര്ക്കാരും മോദി സര്ക്കാരിനെ പോലെ പെരുമാറുകയാണെന്നും പ്രകാശ്...
കാലടി സര്വ്വകലാശാല വിദ്യാര്ത്ഥികളുടെ ഹർജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ച് സുപ്രീംകോടതി; അടിയന്തരമായി പരിഗണിക്കാന് നിര്ദ്ദേശം
ന്യൂഡൽഹി : കാലടി സംസ്കൃത സര്വകലാശാല വിദ്യാര്ത്ഥികള് പരീക്ഷ എഴുതാന് അനുമതി തേടി നല്കിയ ഹര്ജിയില് ഇടപെടാതെ സുപ്രീംകോടതി. ഹര്ജി ഉടന് കേട്ട് തീര്പ്പ് കല്പ്പിക്കാന് കേരള ഹൈക്കോടതി സിംഗിള് ബെഞ്ചിനോട് സുപ്രീംകോടതി...
വിടാൻ ഭാവമില്ല!; പരീക്ഷ എഴുതാൻ അനുമതിക്കണമെന്ന വിദ്യാർത്ഥികളുടെ ഹർജിയിൽ തടസ്സഹർജി നൽകി കാലടി സര്വ്വകലാശാല
കൊച്ചി : പരീക്ഷ എഴുതാൻ അനുമതി തേടി വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ കനൽകിയ ഹർജിയിൽ തടസ്സഹർജി നൽകി കാലടി സംസ്കൃത സര്വ്വകലാശാല. സര്വ്വകലാശാല രജിസ്ട്രാറാണ് സുപ്രീംകോടതിയില് തടസ്സഹർജി ഫയല് ചെയ്തത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന്...
‘കോടതി പറഞ്ഞിട്ടും പരീക്ഷയെഴുതാന് അനുവദിക്കുന്നില്ല’; സിസ തോമസിനെതിരെ കോടതിയലക്ഷ്യ ഹര്ജിയുമായി എസ്എഫ്ഐ വിദ്യാര്ത്ഥികള് ഹൈക്കോടതിയിലേക്ക്
കൊച്ചി : സസ്പെന്ഷനിലുള്ള വിദ്യാര്ത്ഥികളെ പരീക്ഷയെഴുതാന് അനുവദിക്കാത്ത വൈസ് ചാൻസലറുടെ നടപടിക്കെതിരെ കാലടി സര്വ്വകലാശാലയിലെ എസ്എഫ്ഐ ഹൈക്കോടതിയിലേക്ക്. വിസി സിസ തോമസിനെതിരെ കോടതിയലക്ഷ്യ ഹര്ജി ഫയല് ചെയ്യാനാണ് നീക്കത്തിലാണ് വിദ്യാർത്ഥികൾ. കോടതി ഉത്തരവ്...
ഇന്നത്തെ എംജി, കാലിക്കറ്റ് സര്വ്വകലാശാല പരീക്ഷകള് മാറ്റി; ഇന്റേണല്, പ്രാക്റ്റിക്കല്, വൈവ വോസി പരീക്ഷകള്ക്ക് മാറ്റമില്ല
കോട്ടയം : മഹാത്മാഗാന്ധി സര്വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയ്യതികള് പിന്നീട് അറിയിക്കുമെന്ന് സര്വ്വകലാശാല അറിയിച്ചു. ഇടിമിന്നലില് സെര്വര് തകരാറായതാണ് പരീക്ഷകള് മാറ്റിവെയ്ക്കാൻ കാരണമായത് എന്നറിയുന്നു. നേരത്തെ കാലിക്കറ്റ്...
ഗവേഷക വിദ്യാർത്ഥികളെ DSUവില് നിന്ന് ഒഴിവാക്കി പ്രത്യേക യൂണിയന് രൂപീകരിക്കാൻ വിസി ; നിര്ദ്ദേശത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ
മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല ഡിപ്പാര്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയനില് നിന്ന് ഗവേഷക വിദ്യാര്ത്ഥികളെ ഒഴിവാക്കി പ്രത്യേക യൂണിയന് രൂപീകരിക്കാനുള്ള നീക്കവുമായി വൈസ് ചാന്സലര് പി രവീന്ദ്രന്. ശനിയാഴ്ച ചേര്ന്ന സിൻഡിക്കേറ്റ് യോഗത്തിൽ അവസാന മണിക്കൂറില്...

